
പാലാ : പാലാ-പൊൻകുന്നം റോഡിൽ വിളക്കുംമരുതിൽ ക്രെയിനിന്റെ സൂമിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിടിച്ച് അപകടം
നിയന്ത്രണം തെറ്റിയ ബസ്സിന് മുന്നിൽ കാറും ഇടിച്ചു.
ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോടനാൽ റോഡിൽ നിന്നും മെയിൻ റോഡിലേയ്ക്ക് ഇറങ്ങി വന്ന ക്രെയിനിൻ്റെ സൂമിൽ ബസ്സിടിക്കുകയായിരുന്നു..
അപകടത്തിൽ ആർക്കും പരിക്കില്ല.
റോഡിൽ അരമണിക്കൂറോളം ഗതാഗത തടസം ഉണ്ടായി.







