
കയാക്കിംഗ് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു ; കോട്ടയം പാലാ സ്വദേശി എറണാകുളത്ത് മുങ്ങിമരിച്ചു
സ്വന്തം ലേഖകൻ
എറണാകുളം: പിഴലയിൽ കയാക്കിംഗ് നടത്തുന്നതിനിടെ വിനോദസഞ്ചാരി മുങ്ങി മരിച്ചു. പാലാ സ്വദേശി എബ്രഹാം റെജി(24) ആണ് മുങ്ങി മരിച്ചത്.
കയാക്കിംഗ് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട വഞ്ചി കായലിൽ മുങ്ങിത്താഴുകയായിരുന്നു. 22 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് എബ്രഹാം കയാക്കിംഗിന് എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0