Saturday, February 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാപിഴവ്: ഇനി എന്ത് നടപടിയാണ് വേണ്ടതെന്ന് പ്രതിപക്ഷം വ്യക്തമാക്കണം; യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളോട് പ്രതികരിച്ച് മന്ത്രി വീണ ജോർജ് 

പത്തനംതിട്ട: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്. ചട്ടപ്രകാരം ഉത്തരവാദികൾക്കെതിരെ നടപടി എടുത്തുവെന്നും ഇനി എന്ത് നടപടിയാണ് വേണ്ടതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്നും മന്ത്രി...

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം വിലക്കി ജിസിഡിഎ; അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയത്

കലൂര്‍: കലൂര്‍ സ്റ്റേഡിയത്തിന്റെ വാടകക്കാര്യത്തില്‍ തര്‍ക്കം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനം വിലക്കി ജിസിഡിഎ. അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളേയും മാധ്യമപ്രവര്‍ത്തകരെയും പ്രസ് കോണ്‍ഫറസ് റൂമില്‍ നിന്ന് ഇറക്കിവിട്ടു.   നാളത്തെ ഐഎസ്‌എല്‍...

 അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേദ്രൻ:സംഭാവന വാങ്ങിയതിന്റെ രേഖകളും ശോഭാ സുരേന്ദ്രന്‍ പുറത്തുവിട്ടു.

തൃശൂർ: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും ശോഭ വെളിപ്പെടുത്തി. പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ്...

ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉത്തരേന്ത്യക്കാർ എത്തുന്നു: കേരളത്തിലെ പ്രാദേശിക നേതാക്കൾ ഹിന്ദി പഠിക്കാൻ നെട്ടോട്ടം .

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം . പാർട്ടി വിജയ സാധ്യത വെച്ച്‌ പുലർത്തുന്ന 35 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവർത്തനം കുറ്റമറ്റതായി മുന്നോട്ട് പോവുക...

വാരിയെല്ലിന് മുകൾഭാഗത്തായി ആഴത്തിൽ മുറിവേറ്റു ; തൃശൂരിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം

തൃശൂർ : കാട്ടകാമ്പാലിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പെരുമ്പുള്ളി നഗർ സ്വദേശി അന്നിക്കര സുബ്രഹ്മണ്യൻ - അശ്വതി ദമ്പതികളുടെ മകൾ ദേവികയ്ക്കാണ് (9) പരിക്കേറ്റത്. വീടിനകത്ത്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill