Sunday, April 12, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെതിരെ അന്വേഷണം തുടരുന്നു; ‘കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തണം’, അന്വേഷിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ആര്‍ഡിഒ

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ബിജെപി വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ആർഡിഒ, അന്വേഷണം തുടരാൻ അധിക സമയം ആവശ്യപ്പെട്ട് ജില്ലാ കളക്ടറെ സമീപിച്ചു....

പ്രായപൂർത്തിയാകും മുൻപ് വിവാഹം നടത്തി; കുംഭമേള വൈറല്‍ താരം മൊണാലിസയുടെ വിവാഹത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് അന്വേഷണ ചുമതല

കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം നടത്തിയെന്ന പരാതിയില്‍ എഡിജിപി എച്ച് വെങ്കിടേഷിനോട് സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിനായി മധ്യപ്രദേശ്...

മലയാളത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ സിനിമ; “ചേര” റിലീസിന് തയ്യാറെടുക്കുന്നു

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. റോഷൻ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് "ചേര". ലൈൻ ഓഫ് കളേഴ്‌സ്, എൻഎൻജി ഫിലിംസ്‌...

‘വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുത്, രക്ഷപ്പെടാൻ മാനസിക പ്രശ്നം അഭിനയിക്കുകയാണ്, മൂന്ന് മാസം ഭയന്നാണ് കഴിഞ്ഞത്’: പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ. വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുതെന്ന് ദീപ പ്രതികരിച്ചു. കുതിരവട്ടത്തു...

‘എൻ്റെ അച്ഛൻ ഇവിടെ ഇല്ലാണ്ടായി പോയി’; മോഹിനിയാട്ടം പ്രസ് മീറ്റിനിടെ പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്; ആരാധകരുടെ കണ്ണ് നിറച്ച് വീഡിയോ

കൊച്ചി: യുവതാരങ്ങള്‍ അണിനിരന്ന വാഴ 2 തിയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ മറ്റൊരു ചിത്രം കൂടി പ്രേക്ഷകപ്രീതി നേടി മുന്നേറുന്നുണ്ട്. സൈജു കുറുപ്പ് നായകനായ മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യത്തെ മറികടക്കുന്നതാണ് രണ്ടാം ഭാഗമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ റിലീസ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill