Tuesday, March 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിദ്യാർഥിയെ വഴക്ക് പറഞ്ഞു; അധ്യാപകനെ വീട്ടിൽകയറി ആക്രമിച്ച് പിതാവും സുഹൃത്തും; പരിക്കേറ്റ അധ്യാപകൻ ചികിത്സയിൽ; പിതാവിനെതിരെ കേസെടുത്തു

ചെറുതോണി: വിദ്യാർഥിയെ വഴക്കു പറഞ്ഞെന്നാരോപിച്ച് രക്ഷകർത്താവ് അധ്യാപകനെ വീട്ടിൽകയറി ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയിൽ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കൽ ശരത് ശശി (28) അധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജി(37)-നെ വീടിനുള്ളിൽനിന്നും...

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയർ കരാർ വിവാദം: ടെൻഡർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ; മെയ് 19 വരെ നടപടികൾ നിർത്തിവെക്കാൻ ഉത്തരവ്

തിരുവനന്തപുരം: സഹകരണ വകുപ്പ് സോഫ്റ്റ്‌വെയർ കരാറുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. മെയ് 19 വരെ തുടർനടപടികളുമായി മുന്നോട്ട് പോകരുതെന്ന് കോടതി ഉത്തരവിട്ടു. ഏഴ് ഐടി കമ്പനികൾ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല...

സോളാർ കേസ്; കെ.ബി.ഗണേഷ് കുമാർ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചു; ഗൂഢാലോചന നടത്തിയത് നേരിൽ കണ്ടു; മൊഴിനൽകി ഗണേഷ് കുമാറിൻ്റെ മുൻ പേഴ്‌സണൽ സ്റ്റാഫ്

കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലൈംഗികാപവാദ കേസിൽ കുടുക്കാൻ സോളാർ കേസ് പ്രതിയുമായി കെ.ബി.ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയതു കണ്ടെന്ന് ഗണേഷിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ മൊഴി. എസ്.ഇ.സഞ്ജയ് ഖാനാണ് കൊട്ടാരക്കര ജുഡീഷ്യൽ...

സ്ത്രീകളെ കൂടുതലും ബാധിക്കുന്നത് ഈ ക്യാൻസര്‍ ; ഐസിഎംആര്‍ റിപ്പോര്‍ട്ട് പുറത്ത്

ഏറ്റവും കൂടുതല്‍ ക്യാൻസർ ബാധിക്കുന്നത് സ്ത്രീകള്‍ക്കാണെന്ന് ഐസിഎംആർ റിപ്പോർട്ട്. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ നാഷണല്‍ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ച്‌ (ഐസിഎംആർ-എൻസിഡിഐആർ) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച്‌...

വൈക്കത്ത് മത്സരം തീപാറും: മൂന്നു മുന്നണി സ്ഥാനാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്: എൻ ഡി എ സ്ഥാനാർത്ഥിക്കുവേണ്ടി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്ന് തലയോലപ്പറമ്പില്‍ എത്തും.

വൈക്കം: വൈക്കം മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ശരിക്കും ത്രികോണ മത്സരം എന്നു പറയാം. മൂന്നു മുന്നണി സ്ഥാനാർത്ഥികളും കട്ടയ്ക്കാണ് നീങ്ങുന്നത്. യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോൻ തലയാഴം പഞ്ചായത്തില്‍ ഭവനസന്ദർശനം നടത്തി. തലയാഴം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill