Friday, February 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാടിനെതിരായ പോക്‌സോ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; പീഡനത്തിനിരയായത് മാനസിക വെല്ലുവിളി നേരിടുന്ന 16കാരി; കുട്ടിയെ പലയിടങ്ങളിൽ എത്തിച്ച്...

മലപ്പുറം: മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിനെതിരായ പോക്‌സോ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ എന്ന്...

അകത്തു നിന്ന് പാലം വലിച്ചവരാണ് സി പി ഐക്കാർ:കൊള്ളാവുന്നവരെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയാണ് :പിഎം ശ്രീയില്‍ സിപിഐ സൃഷ്ടിച്ച കലാപം യുഡിഎഫിനെയാണ് സഹായിച്ചത്: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സിപിഐയെ പഴിചാരി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ്...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സിപിഐയെ പഴിചാരി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിപ്പോർട്ട്. തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ നിന്ന് തന്നെ പാലം വലിയുണ്ടായി. കൊള്ളാവുന്നവരെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ. പിഎം ശ്രീയില്‍ സിപിഐ സൃഷ്ടിച്ച കലാപം യുഡിഎഫിനെയാണ്...

പാങ്ങോട് സൈനിക ക്യാമ്പിൽനിന്ന് കോടികൾ വില മതിക്കുന്ന ആനക്കൊമ്പുകൾ മോഷണംപോയി; പൂജപ്പുര പൊലീസ് കേസെടുത്തു

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽനിന്ന് രണ്ട് കോടി രൂപയോളം വില വരുന്ന രണ്ട് ആനക്കൊമ്പുകൾ മോഷണംപോയി. ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന കൊമ്പുകൾ അതീവ സുരക്ഷയിൽ നിന്നാണ് മോഷ്ടിച്ചത്. 1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയതാണ്...

കോട്ടയത്തെ ട്രെയിൻ യാത്രക്കാർക്ക് സന്തോഷിക്കാം:ചിങ്ങവനം മുതല്‍ എറണാകുളം വരെയുള്ള വിവിധ റെയില്‍വേ സേ്‌റ്റഷനുകളില്‍ വിവിധ ട്രയിനുകള്‍ക്ക്‌ സേ്‌റ്റാപ്പ്‌ അനുവദിക്കുന്നത്‌ ഗൗരവമായി പരിഗണിക്കുമെന്ന്‌ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്‌ പറഞ്ഞതായി ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി.

കോട്ടയം: ചിങ്ങവനം മുതല്‍ എറണാകുളം വരെയുള്ളതും വിവിധ റെയില്‍വേ സേ്‌റ്റഷനുകളില്‍ വിവിധ ട്രയിനുകള്‍ക്ക്‌ സേ്‌റ്റാപ്പ്‌ അനുവദിക്കുന്നത്‌ ഗൗരവമായി പരിഗണിക്കുമെന്ന്‌ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്‌ പറഞ്ഞതായി ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി.അറിയിച്ചു. പുതുതായി കൊല്ലത്ത്‌ നിന്ന്‌...

പൊതുജനം പ്രതികരിച്ചാലേ നാട് നന്നാവു! ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റി പോകാൻ ശ്രമിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ അഭിനന്ദിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍

കോഴിക്കോട്: എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ കയറ്റിപ്പോകാന്‍ ശ്രമിച്ചയാളെ തടഞ്ഞ് താരമായ പ്രഭാവതിയമ്മയെ അഭിനന്ദിച്ച്‌ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വളരെ സന്തോഷമുണ്ടെന്നും ഏറ്റവും മികച്ച കാര്യമാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill