Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മലപ്പുറത്ത് സ്‌കൂട്ടര്‍ യാത്രയ്ക്കിടെ പോക്കറ്റിലിരുന്ന മൊബൈല്‍ നിന്ന് പുക ഉയർന്നു;പിന്നാലെ തീപിടിച്ചു; ഇടതു കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍

മലപ്പുറം: പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി സി.എസ്. നെബുവിനാണ് പരിക്കേറ്റത്. ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടെ പോക്കറ്റിലിരുന്ന ഫോണില്‍...

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തല കീഴായി മറിഞ്ഞ് അപകടം; ആറ് വിനോദസഞ്ചാരികൾക്ക് പരിക്ക്;പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രാജാക്കാട്: വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് ആറ് പേർക്ക് പരിക്ക്. ബൈസൺവാലി ടീ കമ്പനിക്ക് സമീപമാണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ തല കീഴായി മറിയുകയായിരുന്നു. ചെന്നൈയിൽ നിന്നെത്തിയ ഒമ്പത്...

തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും; ഓരുമുട്ടുകൾ ആയില്ല;ഇറിഗേഷൻ വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിൽ തർക്കം;കുടിവെള്ളം മുടങ്ങുമോ എന്ന ആശങ്കയിൽ നാട്ടുകാർ

കോട്ടയം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഓരുമുട്ടുകൾ സ്ഥാപിക്കാത്തതിനാൽ കുടിവെള്ള സ്രോതസുകളിൽ ഉപ്പുവെള്ളം ഒഴുകിയെത്തുമോയെന്ന് ആശങ്കയായി. വേലിയേറ്റ സമയത്ത് കടലിൽ നിന്നു വേമ്പനാട്ടുകായലിലെത്തുന്ന ഉപ്പുവെള്ളം അപ്പർ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക്...

പവർ​ഗ്രിഡിൽ 660 ഒഴിവുകൾ; ട്രെയിനി തസ്തികകളിൽ വമ്പൻ അവസരം; അപേക്ഷ മെയ് 11 വരെ

കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം. ട്രെയിനി പോസ്റ്റുകളിലേക്കാണ് നിയമനം. ആകെ 660 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ മെയ് 11ന് മുൻപായി...

ബേബി ഫുഡിൽ എലിവിഷം; ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഹിപ്പ് കമ്പനി

വിയന്ന: ഓസ്ട്രിയയിലെ സ്പാറിലെ ഹിപ്പ് ബേബി ഫുഡ് ജാറുകളിൽ എലിവിഷം കണ്ടെത്തി. അപ്രതീക്ഷിത സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് യൂറോപ്പ്. ജാറുകളിൽ ആരോ മനപ്പൂർവ്വം വിഷം കലർത്തിയതാണെന്ന സൂചനയെത്തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരു ഉപഭോക്താവ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill