Thursday, March 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബുള്ളറ്റിലും കറുത്ത കാറിലും എത്തി; സ്പാ ഉടമയെ വീട്ടില്‍ കയറി കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും മൊബൈലും കൈക്കലാക്കി

തശൂര്‍: കണിമംഗലത്തുള്ള സ്പാ ഉടമയായ 57കാരിയെ വീട്ടില്‍ കയറി കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും മൊബൈലും കവര്‍ന്ന യുവതികളടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ സൂസന്ന എയ്ഞ്ചല്‍ (22), സ്റ്റീഫന്‍ രാജ് (27),...

യുഎഇ എടുത്തത് സുപ്രധാനമായ തീരുമാനം; വ്യോമപാത അടച്ചതിനാൽ രാജ്യത്ത് കുടുങ്ങി വിസ കാലാവധി തീർന്നവർക്ക് ഇളവുകള്‍ പ്രഖ്യാപിച്ച്‌ യുഎഇ; ഓവര്‍സ്റ്റേ ഫൈൻ ഒഴിവാക്കിയെന്ന് പ്രഖ്യാപനം

നിറഞ്ഞ കയ്യടിയുമായി പ്രവാസലോകം; ഓവര്‍സ്റ്റേ ഫൈൻ ഒഴിവാക്കിയെന്ന് പ്രഖ്യാപനം മുബായ്: വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങി വിസ കാലാവധി തീർന്നവർക്ക് ഇളവുകള്‍ പ്രഖ്യാപിച്ച്‌ യുഎഇ. ഇവർക്കുള്ള ഓവർസ്റ്റേ ഫൈൻ ഒഴിവാക്കി. വിമാനത്താവളങ്ങളില്‍ കുടുങ്ങിയവർക്കും ഫെബ്രുവരി...

സര്‍ക്കാരുമായി ചര്‍ച്ച; മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ സമരം താല്‍ക്കാലിമായി നിര്‍ത്തിവച്ചു; അധ്യയനം, ഒപി, ശസ്ത്രിക്രികള്‍ എന്നിവ ആരംഭിക്കും

തിരുവനന്തപുരം: മെ‍ഡിക്കല്‍ കോളേജ് ഡോക്ടർമാർ നടത്തി വന്ന സമരം താല്‍ക്കാലിമായി നിർത്തിവച്ചു. സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ച സമരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് കെജിഎംസിടിഎ അറിയിച്ചു. ഇന്ന് മുതല്‍ അധ്യയനം, ഒപി, ശസ്ത്രിക്രികള്‍...

പരീക്ഷയെ പേടിക്കണ്ട;2026: എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും; പേടി വേണ്ട! വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടത്

അങ്ങനെ വീണ്ടുമൊരു പരീക്ഷക്കാലം. കോവിഡ് കൊടികുത്തിനിന്ന നാളുകളില്‍ ടെലിവിഷനിലൂടെയും ഓണ്‍ലൈനിലൂടെയുമായിരുന്നു അറിവിന്റെ ഒഴുക്ക്. വൈറസ് കുറച്ചൊന്നടങ്ങിയതോടെ പള്ളിക്കൂടത്തില്‍നിന്ന് മുഖാമുഖമുള്ള ക്ലാസുകള്‍. പഠനാനുഭവങ്ങളില്‍ കുറെയൊക്കെ വിള്ളലുകള്‍ വീണ അധ്യയനവര്‍ഷമാണ് കടന്നുപോയത്. ഈ പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ടാണ്...

പകൽ ടൈൽ പണി;രാത്രി മോഷണം; നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ

നിലമ്പൂർ: മലപ്പുറം ജില്ലയിലെ അമരമ്പലത്തും പരിസരങ്ങളിലും നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്ന സംഘത്തെ പൊലിസ് പിടികൂടി. ചുള്ളിയോട് സ്വദേശികളായ ഒടുക്കൻ ജിത്തു (28), നറുക്കിൽ ശ്രീജിത്ത് (28) എന്നിവരെയാണ് പൂക്കോട്ടുപാടം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill