Wednesday, March 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉള്‍പ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിൽ; അംഗത്വം നല്‍കി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിലേക്ക്. പാർട്ടി അംഗത്വം നല്‍കി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ തുടങ്ങിയവരാണ് അംഗത്വമെടുത്തത്. നിരവധി സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസേഴ്‌സും അംഗത്വമെടുത്തു....

വിശ്വാസികളുടെ വികാരം കണക്കിലെടുക്കണം; വിദ്യാർത്ഥികള്‍ക്ക് ഏറെ പ്രയാസകരമാകുന്ന വിധത്തില്‍ നിശ്ചയിച്ചിട്ടുള്ള പെരുന്നാള്‍ തലേന്നത്തെ പരീക്ഷകള്‍ മാറ്റി നിശ്ചയിക്കണം: സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ്കെഎസ്‌എസ്‌എഫ്

മലപ്പുറം : വിദ്യാർത്ഥികള്‍ക്ക് ഏറെ പ്രയാസകരമാകുന്ന വിധത്തില്‍ നിശ്ചയിച്ചിട്ടുള്ള പെരുന്നാള്‍ തലേന്നത്തെ പരീക്ഷകള്‍ മാറ്റി നിശ്ചയിക്കണമെന്ന് സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ്കെഎസ്‌എസ്‌എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്കൂളുകളില്‍ എട്ട്, ഒമ്പത് ഉള്‍പ്പെടെയുള്ള...

കോട്ടയം അയ്മനം പൂന്ത്രക്കാവ് ദേവി ക്ഷേത്രത്തിൽ മീന:ഭരണി മഹോത്സവം : കുംഭകുട ഘോഷയാത്ര മാർച്ച് ന്

അയ്മനം: പൂന്ത്രക്കാവ് ദേവി ക്ഷേത്രത്തിൽ 2026 ലെ മീന:ഭരണി മഹോത്സവത്തോടനുബന്ധിച്ച് ആണ്ടുതോറും പൂന്ത്രക്കാവ് കുംഭകുട സമിതി നടത്തിവരുന്ന കുംഭകുട ഘോഷയാത്ര ഈ വർഷം മാർച്ച് 22-ാം തീയതി (ഞായറാഴ്ച) പൂർവ്വാധികം ഭംഗിയോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഞ്ഞൾകുട...

കൊല്ലത്ത് ആര്‍എസ്‍പി മണ്ഡലം കമ്മിറ്റി യോഗത്തിനിടെ നാടകീയ രംഗങ്ങൾ; പ്രതിഷേധത്തിനൊടുവിൽ കയ്യാങ്കളിയിൽ വരെ

കൊല്ലം: ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തില്‍ പ്രതിഷേധിച്ച്‌ രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി എൻ.നൗഷാദ് യോഗത്തില്‍ എത്തിയത് തർക്കത്തിന് വഴിവെച്ചു. ഇരവിപുരത്തേക്ക് ആദ്യ ഘട്ടത്തില്‍ പരിഗണിക്കപ്പെട്ടിരുന്ന പേരുകളില്‍ ഒന്നായിരുന്നു നൗഷാദിന്‍റേത്. സമവായ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന അവസ്ഥയിലേക്ക്...

ആടുകളെ ടൗണിലേക്ക് അഴിച്ചുവിട്ട വിദേശ വനിതയ്ക്ക് കനത്ത പിഴയിട്ട് പഞ്ചായത്ത് അധികൃതർ.

പൂഞ്ഞാർ: ആടുകളെ ടൗണിലേക്ക് അഴിച്ചുവിട്ട വിദേശ വനിതയ്ക്ക് കനത്ത പിഴയിട്ട് പഞ്ചായത്ത് അധികൃതർ. തെക്കേക്കര പഞ്ചായത്തില്‍ വ്യാപാരികള്‍ക്കും നാട്ടുകാർക്കും ശല്യമായിരുന്ന ആടുകളെ പഞ്ചായത്ത് അധികൃതർ പിഴ ചുമത്തി വിദേശ വനിതയ്ക്ക് തിരികെ നല്‍കി. ഒരു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill