Wednesday, March 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം ജില്ലയിൽ നാളെ (05.03.2026)തീക്കോയി,അയർക്കുന്നം,നാട്ടകം, പള്ളിക്കത്തോട്, പൈക തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം:ജില്ലയിൽ നാളെ (05.03.2026)തീക്കോയി,അയർക്കുന്നം,നാട്ടകം, പള്ളിക്കത്തോട്, പൈക തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ താന്നിക്കൽപടി,എംജി കോളനി ,മെത്താപ്പറമ്പ്,സ്പിന്നിംഗ് മിൽ, പറമ്പുകര,ഹീറോ കോട്ടിംഗ്,മറവത്തുചിറഎന്നീ ട്രാൻസ്‌ഫോർമർ...

അരിപ്പൊടി നിര്‍മാണ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു; അപകടം യന്ത്രം വൃത്തിയാക്കുന്നതിനിടെ

മലപ്പുറം: മലപ്പുറത്ത് അരിപ്പൊടി നിർമാണ യന്ത്രത്തില്‍ കൈ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു. അസം സ്വദേശിയായ മുജാഹിദുല്‍ ഇസ്ലാമിന്‍റെ കൈ ആണ് അറ്റത്. യന്ത്രം വൃത്തിയാക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാ സേന...

യാത്രക്കാർക്ക് ആശ്വാസം;വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നു; എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തും

ദുബായ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗികമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. യുദ്ധസാഹചര്യത്തിൽ ദുബായ് അടക്കമുള്ള വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്ന...

ആദ്യ സ്ഫോടനം നടത്തുന്നത് മുഖ്യമന്ത്രി; ആനക്കാംപൊയില്‍ -കള്ളാടി തുരങ്കപാതയുടെ പാറ തുരക്കല്‍ ഉദ്ഘാടനം വെള്ളിയാഴ്ച

കോഴിക്കോട്: കോഴിക്കോട് ജില്ലയെയും വയനാട് ജില്ലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയുടെ പാറ തുരക്കല്‍ വെള്ളിയാഴ്ച ആരംഭിക്കും. പാറ പൊട്ടിക്കലിന്‍റെ ആദ്യ സ്ഫോടനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ 11ന്...

പാലക്കാട് റെയിൽവേ ഡിവിഷനിൽ വൻ ലഹരിവേട്ട; 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി. മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും നടത്തിയ സംയുക്ത പരിശോധനയിലാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill