video
play-sharp-fill

തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒഴിപ്പിക്കൽ നാളെ; ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താൻ കളക്ടറുടെ യോഗത്തിൽ ധാരണയായി

സ്വന്തം ലേഖിക കോട്ടയം : കോടതി ഉത്തരവനുസരിച്ച്‌ കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ലൈസന്‍സികളെ ഒഴിപ്പിക്കാന്‍ ഓഗസ്റ്റ് 10 ന് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൊലീസ്, മോട്ടോര്‍വാഹന […]

‘ആരെയും ദ്രോഹിച്ചിട്ടല്ല കണ്ടന്റും റീച്ചും ഉണ്ടാക്കേണ്ടത്’

ജേര്‍ണലിസം പഠിക്കാത്തവരാണ് വാർത്താസമ്മേളനങ്ങളിൽ നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതെന്ന ഷൈൻ ടോം ചാക്കോയുടെ പ്രസ്താവനയെ പിന്തുണച്ച് നടൻ ടൊവിനോ തോമസ്. ഇത്തരം കാര്യങ്ങളാണ് ഈ കാലഘട്ടത്തിന്‍റെ പ്രശ്നമെന്നും ആരെയും ദ്രോഹിച്ച് കണ്ടന്റും റീച്ചും ഉണ്ടാക്കരുതെന്നും ടൊവിനോ പറഞ്ഞു. തന്‍റെ ‘തല്ലുമാല’ എന്ന സിനിമയുടെ […]

കോട്ടയം ചുങ്കം പാലത്തിന് സമീപം നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലിടിച്ചശേഷം തലകീഴായി മറിഞ്ഞു ; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു

കോട്ടയം : ചുങ്കം പാലത്തിന് സമീപം നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലിടിച്ചശേഷം തലകീഴായി മറിഞ്ഞ് അപകടം. യാത്രക്കാരായ യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു. ചുങ്കം വാരിശ്ശേരി സ്വദേശികളായ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാർ പൂർണ്ണമായും തകർന്നു. അപകടത്തിനു ശേഷം ചുങ്കം ഭാ​ഗത്ത് ഒരുമണിക്കൂറിലധികം […]

പത്തനംതിട്ട പുറമറ്റത്ത് ബൈക്ക് നിയന്ത്രണം നഷ്ടമായി നാലടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മല്ലപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; അപകടത്തിൽപെട്ട് ആരുംകാണാതെ രാത്രി മുഴുവൻ കിടന്ന യുവാവിനെ കണ്ടത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം

സ്വന്തം ലേഖിക കല്ലൂപ്പാറ: പുറമറ്റം പുതുശേരി കവലയ്ക്കു സമീപം ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മല്ലപ്പള്ളി പരിയാരം ചാങ്ങിച്ചേത്ത് സിജോ ജെറിൻ ജോസഫ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാളെ കാണാനില്ലെന്ന പരാതിയേ തൂടർന്ന് പൊലീസ് […]

അമേരിക്കയിൽ 4 സ്റ്റാര്‍ പദവി ലഭിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായി മൈക്കിള്‍ ലാഗ്ലി

വാഷിങ്ടണ്‍ ഡിസി: അമേരിക്കയുടെ 246 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കറുത്ത വർഗക്കാരനായ ജനറൽ മൈക്കിൾ ഇ. ലാഗ്ലിക്ക് 4 സ്റ്റാർ പദവി. ഓഗസ്റ്റ് 6 ന് വാഷിംഗ്ടൺ ഡി.സി.യിലെ മറൈൻ ബാരക്സിൽ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ജനറൽ മൈക്കിളിന്‍റെ ഫോൾഡറിൽ നാല് […]

ദേശീയപാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണം ;ഹൈക്കോടതിയുടെ അന്ത്യശാസനം

സ്വന്തം ലേഖിക കൊച്ചി :സംസ്ഥാനത്ത് ദേശീയപാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്നു ദേശീയപാതാ അതോറിറ്റിക്കു ഹൈക്കോടതിയുടെ അന്ത്യശാസനം. റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തങ്ങളാണെന്നും റോഡുകൾ കുരുതിക്കളങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മേധാവികളായ കലക്ടർമാർ വെറും കാഴ്ചക്കാരാകരുതെന്നും നിർദേശിച്ചു. […]

‘നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേര്‍ണലിസം പഠിക്കാത്തവര്‍’

ദുബായ് : ജേര്‍ണലിസം പഠിക്കാത്തവരാണ് സിനിമയുടെ വാർത്താസമ്മേളനങ്ങളിൽ നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. ദുബായിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ഒന്നാമത് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേര്‍ണലിസം പഠിച്ച് വന്ന പിള്ളേരല്ല. അത് മനസ്സിലാക്കണം. അവരാണ് ഇത്തരം […]

ഭര്‍ത്താവിന് പാദപൂജ; നടിക്കെതിരെ രൂക്ഷ വിമര്‍ശനം

ഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം. പ്രണിത തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഭീമന അമാവാസ്യ എന്ന ചടങ്ങിൽ നിന്നുള്ള ചിത്രമാണിത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ ആചാരമാണിത്. ഒരു പ്ലേറ്റിൽ ഭർത്താവിന്‍റെ പാദങ്ങളെ വച്ച് […]

‘ആരുമറിയില്ല’;ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ഇനി ആരുമറിയാതെ പുറത്തുപോവാം

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വാട്ട്സ്ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതിനാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ, വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവർ അംഗങ്ങളായ ഗ്രൂപ്പുകളിൽ നിന്ന് ആരും അറിയാതെ പുറത്തുപോകാൻ കഴിയും. ഓൺലൈനിൽ വരുമ്പോൾ ആരെല്ലാമാണ് […]

കാരാപ്പുഴയിൽ നിന്നും കാണാതായ ക്ഷേത്രം ജീവനക്കാരന്റെ മൃതദേഹം കോട്ടയം താഴത്തങ്ങാടി അറുപുഴയിൽ കണ്ടെത്തി

കോട്ടയം : കാരാപ്പുഴയിൽ നിന്നും കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം താഴത്തങ്ങാടി അറുപുഴയിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. അമ്പലക്കടവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രാധാകൃഷ്ണനെ ( 50 )യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അറുപുഴയിൽ മീനച്ചിലാറിൽ മൃതദേഹം കണ്ടതായി […]