വര്‍ക്കലയില്‍ പൊലീസിന് നേരെ മദ്യപ സംഘത്തിൻ്റെ അഴിഞ്ഞാട്ടം; ഒന്‍പത് പൊലീസുകാര്‍ക്ക് പരിക്ക്; എ.എസ്.ഐ മനോജിന്റെ കൈ ഒടിഞ്ഞു; മൂന്ന് പ്രതികളെ പിടികൂടി വർക്കല പൊലീസ്
സ്വന്തം ലേഖിക വര്‍ക്കല: വര്‍ക്കലയിൽ മദ്യപ സംഘം പൊലീസിനെ ആക്രമിച്ചു. വര്‍ക്കല പുന്നമൂട് റെയില്‍വേ ഗേറ്റിന് സമീപം കിടങ്ങില്‍ പുതുവല്‍ കോളനിയിലാണ് സംഭവം. വർക്കല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പടെ 9 പൊലീസുകാര്‍ക്ക് പരിക്കേറ്റു. വര്‍ക്കല എസ്.ഐ രാഹുല്‍, എ.എസ്.ഐമാരായ മനോജ്, […]