video
play-sharp-fill

ഇടിക്കൂട്ടില്‍ ഗര്‍ജിക്കുന്ന സിംഹം; മൈക്ക് ടൈസണ് എന്തുപറ്റി?

മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ മൈക്ക് ടൈസൺ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീൽചെയറിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ താരത്തിന്‍റെ ആരോഗ്യനിലയെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. അടുത്തിടെയാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റതെന്നാണ് വിവരം. താരത്തിന് നട്ടെല്ലിനാണ് പരിക്കേറ്റത്. […]

റിയൽമി-9ഐ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

Realme 9i 5G: റിയൽമിയുടെ പുതിയ ഫോണായ റിയൽമി 9ഐ 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 15,000 രൂപയുടെ സ്മാർട്ട്ഫോൺ സെഗ്മെന്‍റുകളിൽ ഇത് മികച്ചതായിരിക്കുമെന്ന് വിലയിരുത്തുന്നു. വില 14,999 രൂപയിൽ ആരംഭിക്കുന്നു. ഫോണിന്‍റെ 4 ജിബി, 6 ജിബി വേരിയന്‍റുകൾ 5000 […]

കൊച്ചി ഫ്ലാറ്റ് കൊലപാതകം; അര്‍ഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ദുരൂഹത തുടരുന്നു

സ്വന്തം ലേഖിക കാസര്‍കോട്: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റില്‍ ഒളിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി അര്‍ഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ അനുമതിയോടെയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. അര്‍ഷാദ് മയക്കുമരുന്ന് കേസില്‍ റിമാന്‍റില്‍ ആയതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനായില്ല. ഇയാളെ […]

ഇടുക്കി മുട്ടത്ത് വാഹനാപകടം ; നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

സ്വന്തം ലേഖിക ഇടുക്കി: മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.റബര്‍ പാലുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മുട്ടം പഞ്ചായത്ത് പടിയില്‍ വെച്ച്‌ നിയന്ത്രണം വിട്ട് സമീപത്തെ ഒരു വീട്ടിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു. […]

ആഴ്ചകളായി പൊലീസിനും നാട്ടുകാർക്കും പിടികൊടുക്കാതെ മോഷ്ടാവ്; ആളുണ്ടോ എന്ന് അറിയാൻ വാതിൽ മുട്ടി ശബ്ദമുണ്ടാക്കും; അനക്കം കേട്ടാൽ ഓടിമറയും; പൂർണ്ണ നഗ്നനായി അർദ്ധരാത്രികളിൽ ഭീതി പടർത്തി കണ്ണൂരിലെ കള്ളൻ

കണ്ണൂർ: ആഴ്ചകളായി പൊലീസിനും നാട്ടുകാർക്കും പിടികൊടുക്കാതെ കണ്ണൂർ ജില്ലയിലെ മോഷ്ടാവ്. കണ്ണൂർ ടൗൺ പരിസരത്തും, താഴെ ചൊവ്വ, മേലെ ചൊവ്വ പരിസരത്തുമാണ് രാത്രിയിൽ ​മോഷ്ടാവ് എത്തിയത്. പൂർണ്ണ നഗ്‌നനായാണ് ഇയാൾ മോഷ്ടിക്കാൻ ഇറങ്ങുന്നത്. കഴിഞ്ഞദിവസം ഇയാൾ കണ്ണൂർ മാണിക്യക്കാവിന്റെ പരിസരത്ത് മോഷണത്തിൽ […]

‘മദര്‍ ഹീറോയിന്‍’; പത്ത് കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് 13 ലക്ഷം പാരിതോഷികം

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ജനസംഖ്യ വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 10 കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾക്ക് ഒരു മില്യണ്‍ റഷ്യൻ റൂബിൾ (ഏകദേശം 13 ലക്ഷം ഇന്ത്യൻ രൂപ) പാരിതോഷികം നൽകുമെന്ന് പുടിൻ പ്രഖ്യാപിച്ചു. ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള […]

ഒരു ചെറിയ അക്ഷരത്തെറ്റ്; അബദ്ധത്തിൽ യുവതി വാങ്ങിക്കൂട്ടിയത് 85 വീടുകൾ

അമേരിക്ക: അറിയാതെ പറ്റിയ ഒരു അക്ഷരത്തെറ്റിൽ യുവതി വാങ്ങിയത് 85 വീടുകൾ. അമേരിക്കയിലെ നെവാഡയിൽ താമസിക്കുന്ന യുവതിക്ക് രേഖകളിലെ ചെറിയ അക്ഷര പിശക് മൂലമാണ് അബദ്ധം പറ്റിയത്. 5,94,481 ഡോളർ മുടക്കി ഒരു വീട് വാങ്ങിയ യുവതി ഈ പിഴവ് മൂലം […]

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ;മുപ്പത്തിരണ്ടുകാരനായ പങ്കാളിയുടെ ലൈംഗികാവയവം ഛേദിച്ച് യുവതി

സ്വന്തം ലേഖിക ഉത്തർ പ്രദേശ് :പതിനാലുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി അമ്മ. മദ്യപാനിയായ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം, കഴിഞ്ഞ രണ്ട് വർഷമായി മുപ്പത്തിരണ്ടുകാരനൊപ്പം താമസിച്ചുവരികയായിരുന്നു 36 കാരി. യുപിയിലെ ലഖിംപൂർ ഖേരി ജില്ലയിലെ മഹേവഗഞ്ച് മേഖലയിലാണ് സംഭവം. […]

ആർ.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കും ; വിജയേന്ദ്ര പ്രസാദ്

ഹൈദരാബാദ്: തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി.വിജയേന്ദ്ര പ്രസാദ് ആർ.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കാൻ തയ്യാറെടുക്കുന്നു. ആർ.എസ്.എസിനെക്കുറിച്ച് ഒരു വെബ് സീരീസ് ചെയ്യാനും പദ്ധതിയുണ്ടെന്ന് വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ബാഹുബലി, ആർആർആർ, ബജ്റംഗി ഭായിജാൻ തുടങ്ങിയ ഹിറ്റുകൾക്ക് തിരക്കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ് സംവിധായകൻ എസ്എസ് രാജമൗലിയുടെ […]