video
play-sharp-fill

ജീവനക്കാരുടെ ശമ്പളവർധനവ് മരവിപ്പിക്കുമോ? വ്യക്തമാക്കി വിപ്രോ

ബംഗളൂരു: ജീവനക്കാരുടെ ശമ്പള വർദ്ധനവ് മരവിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി വിപ്രോ. സെപ്റ്റംബർ 1 മുതൽ മുൻപ് നിശ്ചയിച്ച പ്രകാരം ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് വിപ്രോ അറിയിച്ചു. സാമ്പത്തിക പാദത്തിലെ പ്രമോഷനുകൾ പൂർത്തിയായതായും വിപ്രോ അറിയിച്ചു. ജീവനക്കാർക്ക് നൽകുന്ന വേരിയബിൾ പേ […]

കോട്ടയം പരുത്തുംപാറയും പരിസരവും ഓട്ടോറിക്ഷ ​തൊഴിലാളികൾ വൃത്തിയാക്കി; ശ്രീകൃഷ്ണജയന്തി – ഓണം ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്

കോട്ടയം പരുത്തുംപാറയും പരിസരവും ഓട്ടോറിക്ഷ ​തൊഴിലാളികൾ വൃത്തിയാക്കി; ശ്രീകൃഷ്ണജയന്തി – ഓണം ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് കോട്ടയം: ശ്രീകൃഷ്ണജയന്തി – ഓണം ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം പരുത്തുംപാറയും പരിസരവും ഓട്ടോറിക്ഷ തൊഴിലാളികൾ വൃത്തിയാക്കി. ഈ പ്രദേശത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ […]

ഹോക്കി ഇന്ത്യ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 9നകം

ന്യൂഡൽഹി: ഹോക്കി ഇന്ത്യയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 9നകം നടത്താൻ ഡൽഹി ഹൈക്കോടതി നിയോഗിച്ച ഭരണസമിതിയും ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷനും തമ്മിൽ ധാരണയായി. പുതുക്കിയ ഭരണഘടനയുടെ ആദ്യ രൂപം ഫെഡറേഷന് നൽകിയ ശേഷമാണ് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഉറപ്പ് നൽകിയത്. ഇടപെടലിന്റെ […]

കോട്ടയം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ തോ​ട്ടി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി;മുഖത്തു പരിക്കേറ്റ നിലയിലാണ് മൃതദേഹം

സ്വന്തം ലേഖിക കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ തോ​ട്ടി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​രി​ശു​പ​ള്ളി ക​വ​ല​യി​ലാ​ണ് സം​ഭ​വം. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​ട​ക്കു​ന്നം മു​ക്കാ​ലി സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് സൂ​ച​ന. തോ​ട്ടി​ലെ വെ​ള്ള​ത്തി​ല്‍ ക​മ​ഴ്ന്ന് വീ​ണ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും ത​ട്ടു​ക​ട തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് […]

ലോകകപ്പ്; അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി ഖത്തർ

ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട പ്രധാന അടിസ്ഥാനസൗകര്യ നിർമ്മാണങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി ഹൈവേ പ്രൊജക്ടർ ഡിപ്പാർട്ട്മെന്‍റ് മാനേജർ എഞ്ചിനീയർ ബദർ ദർവിഷ് പറഞ്ഞു. രാജ്യത്തിന്‍റെ എല്ല മേഖലകളെയും ബന്ധിപ്പിക്കുന്ന ഒരു ഹൈവേ ശൃംഖലയണ് പൊതുമരാമത്ത് അതോറിറ്റി നിർമ്മിച്ചിരിക്കുന്നത്. ഹൈവേ, അടിസ്ഥാന […]

പൃഥ്വിരാജിന് ശേഷം ലംബോർഗിനി ഉറുസ് സ്വന്തമാക്കി ഫഹദ് ഫാസില്‍

പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമായി ഫഹദ് ഫാസിൽ. ആലപ്പുഴ റജിസ്ട്രേഷനിലാണ് പുതിയ വാഹനം. ഏകദേശം 3.15 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ലോകത്തിൽ ഏറ്റവും വേഗമുള്ള എസ്‍യുവികളിലൊന്നാണ് സൂപ്പർസ്പോർട്സ് കാർ എന്ന ഖ്യാതിയിൽ […]

സോളാർ പീഡന കേസ്: എ.പി അനിൽ കുമാറിനെയും അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത് സി ബി ഐ

സ്വന്തം ലേഖിക കൊച്ചി :സോളാർ പീഡന കേസിൽ എ.പി അനിൽ കുമാറിനെയും അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് ഇരുവരെയും ചോദ്യം ചെയ്തത്. അടൂർ പ്രകാശിനെ ഡൽഹിയിലും, എ.പി അനിൽ കുമാറിനെ മലപ്പുറത്തും വച്ച് ചോദ്യം ചെയ്തു. സോളാർ […]

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭരണം താത്കാലിക ഭരണസമിതി ഉടന്‍ ഏറ്റെടുക്കരുതെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണം ഉടന്‍ ഏറ്റെടുക്കരുതെന്ന് ജസ്റ്റിസ് അനില്‍ ആര്‍ ദാവെ അധ്യക്ഷനായ താത്കാലിക സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ സമിതിയാണ് നിര്‍ദേശം നല്‍കിയത്. ഒളിമ്പിക് അസോസിയേഷന്‍റെ ഭരണത്തിൽ തൽസ്ഥിതി തുടരണമെന്ന് […]

6 ആഴ്ചയ്ക്ക് ശേഷം കോര്‍ട്ടില്‍; റാഫേല്‍ നദാലിന് തോൽവിയോടെ തുടക്കം

സിന്‍സിനാറ്റി: പരിക്കിനെ തുടർന്ന് ആറാഴ്ചയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ റാഫേൽ നദാലിന് തോൽവിയോടെ തുടക്കം. സിൻസിനാറ്റി ഓപ്പണിൽ രണ്ടാം റൗണ്ടില്‍ ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്ക് ആണ് നദാലിനെ വീഴ്ത്തിയത്. സ്കോർ 7-6(9), 4-6, 6-3 എന്നിങ്ങനെയായിരുന്നു. വിംബിൾഡൺ സെമി ഫൈനലിൽ […]

കോട്ടയം തലയോലപ്പറമ്പിൽ തെരുവുനായയുടെ ആക്രമണം; ഏഴ്പേർക്ക് പരിക്ക്; നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയം

കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ തെരുവ്നായയുടെ ആക്രമണത്തിൽ ഏഴ് ​പേർക്ക് പരിക്ക്. പേവിഷബാധ സംശയിക്കുന്ന നായ പിന്നീട് വണ്ടിയിടിച്ച് ചത്തു. ഇന്ന് രാവിലെയാണ് നായയുടെ ആക്രമണം. തലയോലപ്പറമ്പിലെ മാർക്കറ്റ് ഭാഗത്തായിരുന്നു നായയുടെ ആക്രമണമുണ്ടായത്. റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു […]