video
play-sharp-fill

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തി. നെതർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ബാബർ അർധസെഞ്ചുറി നേടിയിരുന്നു. മത്സരത്തിൽ ബാബർ 74 റൺസ് നേടി. അസമിന്‍റെ റേറ്റിംഗ് 891 ആണ്. പാകിസ്ഥാൻ ഓപ്പണർ ഫഖർ […]

‘യുവശക്തിയുടെ കരങ്ങളിൽ’; മന്ത്രി ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ് ; വീഡിയോ ​വൈറൽ

മന്ത്രി ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ്. സമൂഹമാധ്യമങ്ങളിൽ മന്ത്രി ശിവൻകുട്ടി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. http:// മന്ത്രി വി ശിവൻകുട്ടി തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘യുവശക്തിയുടെ കരങ്ങളിൽ’ എന്ന തലക്കെട്ടോടെയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. നേരത്തെ കർഷക […]

‘കശ്മീര്‍ ഫയല്‍സ് ഓസ്‌കറിന് അയച്ചാല്‍ അത് ഇന്ത്യയെ ലജ്ജിപ്പിക്കും’

വിവേക് അഗ്നിഹോത്രിയുടെ ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഡിലന്‍ മോഹന്‍ ഗ്രേ. ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കുകയില്ലെന്ന് പ്രതീക്ഷിക്കുന്നതായി വിവേക് അഗ്നിഹോത്രിയ്ക്ക് നല്‍കിയ മറുപടിയില്‍ അദ്ദേഹം കുറിച്ചു. ദൊബാര എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംവിധായകന്‍ അനുരാഗ് […]

നാനി-സായ് പല്ലവി ചിത്രം ‘ശ്യാം സിംഗ റോയ്’ ഓസ്‌കർ നോമിനേഷനിൽ മത്സരിക്കുന്നു

തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ‘ശ്യാം സിംഗ റോയ്’ ഓസ്‌കർ നോമിനേഷനിൽ മത്സരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം പീരിയോഡിക് ഫിലിം, പശ്ചാത്തല സംഗീതം, ക്ലാസ്സിക്കൽ കൾച്ചറൽ ഡാൻസ് ഇൻഡി ഫിലിം എന്നീ വിഭാഗത്തിലെ ഓസ്‌കർ നോമിനേഷനു […]

കൊച്ചിയിലെ ഹോട്ടലുകളില്‍ താമസിച്ച് കച്ചവടം; ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചിരുന്ന മയക്കുമരുന്ന് ദീക്ഷ വിറ്റിരുന്നത് ടെലിഗ്രാം ഗ്രൂപ്പ് വഴി; എം.ഡി.എം.എയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിംഗ് ആര്‍ട്ടിസ്റ്റ് എക്‌സൈസ് പിടിയില്‍

സ്വന്തം ലേഖിക കൊച്ചി: വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിംഗ് ആര്‍ട്ടിസ്റ്റ് എക്‌സൈസ് പിടിയില്‍. ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ ദീക്ഷയാണ് (ശ്രീരാജ്, 24)വാഴക്കാലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്. ദീക്ഷയില്‍ നിന്ന് 8.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കൊച്ചിയിലെയും […]

പിങ്ക് പൊലീസിനെ ആക്രമിച്ച യുവാവ് അ‌റസ്റ്റിൽ; അയൽവക്ക വഴക്ക് തീര്‍ക്കാനെത്തിയ പിങ്ക് പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്

ചെങ്ങന്നൂര്‍: പിങ്ക് പൊലീസിനെ ആക്രമിച്ച യുവാവ് അറസ്‌റ്റിൽ. അയൽവക്ക വഴക്ക് തീര്‍ക്കാനെത്തിയ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ പിങ്ക് പട്രോൾ യൂനിറ്റ് -3യിലെ വനിത സി.പി.ഒ റിനി മാത്യുവാണ് (32) കൃത്യനിർവഹണത്തിനിടെ ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പാണ്ടനാട് പടിഞ്ഞാറ്റും മുറിയില്‍ ഇല്ലിമല ഒത്ത‍െൻറ […]

യുഎഇ സുൽത്താൻ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റർ സുൽത്താൻ അൽ നെയാദി ബഹിരാകാശ ദൗത്യത്തിനായി തയ്യാറെടുക്കുന്നു. ആദ്യമായി സ്പേസ് സ്യൂട്ട് ധരിച്ചിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ആറ് മാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശയാത്രികനാകാനുള്ള തയ്യാറെടുപ്പിലാണ് […]

“താന്‍ ഒരു യാക്കോബ ക്രിസ്ത്യാനിയാണ്… പതാകയെ ബഹുമാനിക്കുന്നു, പക്ഷേ ദൈവത്തെ മാത്രമേ വണങ്ങൂ’; ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനാധ്യാപിക വിസമ്മതിച്ചത് വിവാദമാകുന്നു…

സ്വന്തം ലേഖിക ചെന്നൈ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ ദേശീയ പതാക ഉയര്‍ത്താനും സല്യൂട്ട് ചെയ്യാനും തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് വിസമ്മതിച്ച സംഭവത്തിൽ വിവാദം കൊഴുക്കുന്നു. ഈ വര്‍ഷം വിരമിക്കാനിരിക്കുന്ന പ്രധാനാധ്യാപികയായ തമിഴ്സെല്‍വിയെ ആദരിക്കാനായിരുന്നു ഓഗസ്റ്റ് 15-ന് ആഘോഷം സംഘടിപ്പിച്ചതെന്നാണ് […]

62 വർഷങ്ങൾക്ക് ശേഷം വിദേശ നിക്ഷേപങ്ങള്‍ക്ക് പച്ച കൊടിയുമായി ക്യൂബ

ഹവാന: രാജ്യത്തെ ആഭ്യന്തര വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തെ ക്യൂബ സ്വാഗതം ചെയ്തു. കഴിഞ്ഞ 62 വർഷത്തിനിടയിൽ(1959ന് ശേഷം) ഇതാദ്യമായാണ് ക്യൂബൻ സർക്കാർ വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത്. തിങ്കളാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ക്യൂബയിൽ ഭാഗികമായോ പൂർണ്ണമായോ നിക്ഷേപം […]

വിദ്യാസാഗർ-ലാൽ ജോസ് കൂട്ടുകെട്ടിൽ ‘സോളമന്‍റെ തേനീച്ചകള്‍’ ഇന്ന് തിയേറ്ററുകളിലെത്തുന്നു

ജോജു ജോർജ്ജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്‍റെ തേനീച്ചകള്‍’ ഇന്ന് തിയേറ്ററുകളിലെത്തും. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘നായക നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ തെരഞ്ഞെടുക്കപ്പെട്ട നാല് പേരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പി.ജി. പ്രഗീഷ് രചന […]