Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എം. കെ. മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; വേങ്ങരയിൽ കെ. എം. ഷാജി; നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് 

മലപ്പുറം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി പട്ടിക മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുതിർന്ന നേതാവ് എം. കെ. മുനീർ ഇത്തവണ മത്സര പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പി. കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ...

 നടി വീണ നായര്‍ ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകും: താൻ പഴയ എസ്എഫ്ഐക്കാരിയെന്ന് വീണ : എൻഡിഎയുടെ സഖ്യ കക്ഷിയായ ശേഷമുള്ള ട്വന്റി 20 യുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.

കൊച്ചി: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ട്വന്റി 20. നടി വീണ നായര്‍ ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകും. അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാര്‍ഥിയാകും. എറണാകുളത്ത് 9 മണ്ഡലങ്ങളില്‍...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സ്ത്രീ ശക്തി’ ലോട്ടറി ഫലം (17/03/2026) ഇവിടെ കാണാം 

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; 'സ്ത്രീ ശക്തി' ലോട്ടറി ഫലം (17/03/2026) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- SV 307202   Cons Prize-Rs :5,000/- SN 307202 SO 307202 SP 307202 SR 307202 SS 307202 ST...

കോട്ടയത്ത് കള്ളുഷാപ്പിൽ അടിപിടി: പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു: ലോറൻസ് എന്നയാളാണ് മരിച്ചത്.

പൂവൻതുരുത്ത്: കള്ളുഷാപ്പിലുണ്ടായ അടിപിടിയില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി ലോറന്സ് (60) ആണ് കോട്ടയം മെഡിക്കല് കോളജില് മരിച്ചത്. ഞായറാഴ്ച രാത്രി കോട്ടയം പൂവന്തുരുത്ത് കട്ടാമ്പാക്ക് ഷാപ്പിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ലോറൻസിനെ മെഡിക്കല്‍...

കോട്ടയത്ത് തെരഞ്ഞെടുപ്പ് കളം നിറഞ്ഞു: ഇനി തീ പാറുന്ന പോരാട്ടം: ചർച്ച ഇക്കുറിയും ആകാശപാതയെകുറിച്ച്: ആകാശപാതയില്‍ പരസ്യ സംവാദത്തിനു തിരുവഞ്ചൂര്‍ തയാറുണ്ടോ എന്ന് എല്‍.ഡി.എഫ് സ്ഥനാര്‍ഥി അനില്‍കുമാര്‍ ചോദിക്കുന്നു.

കോട്ടയം: കോട്ടയത്തിൻ്റെ ഭാവി ആരുടെ കൈയ്യില്‍. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനോട് ഏറ്റുമുട്ടാന്‍ എല്‍.ഡി.എഫിന്റെ കെ. അനില്‍കുമാറും എന്‍.ഡി.എയുടെ പി. അനില്‍കുമാറും. കോട്ടയം നഗരസഭയും കോട്ടയം താലൂക്കിലെ കുമാരനല്ലൂര്‍, നാട്ടകം, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും അടങ്ങുന്നതാണു കോട്ടയം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill