Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; എൽ.കെ.ജി വിദ്യാർത്ഥികളായ ഇരട്ട സഹോദരങ്ങൾക്ക് പരിക്ക്; ഒരാളുടെ പരിക്ക് ഗുരുതരം;കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

പത്തനംതിട്ട: ജില്ലയിലെ കൊടുമണ്ണിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ എൽ.കെ.ജി വിദ്യാർത്ഥികളായ ഇരട്ട സഹോദരങ്ങൾക്ക് പരിക്കേറ്റു. കൊടുമൺ സ്വദേശികളായ വിവേക്, വിവേകി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു...

പാരമ്പര്യം കാത്തു സൂക്ഷിക്കാൻ അപു ജോണ്‍ ജോസഫ്; കോട്ട പിളര്‍ത്താൻ സിറിയക്കും റോയിയും; തൊടുപുഴയില്‍ മത്സരം കനക്കുന്നു…!

തൊടുപുഴ: കേരള കോണ്‍ഗ്രസുകാർ തമ്മില്‍‌ മത്സരം നടക്കുന്ന മണ്ഡലമാണ് തൊടുപുഴ. പിജെ ജോസഫിൻ്റെ കുത്തക മണ്ഡലമാണിത്. ഇപ്രാവശ്യം മകൻ അപു ജോണ്‍ ജോസഫിനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നത്. ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996ലും...

കോട്ടയം ജില്ലയിൽ നാളെ (28/03/2026)തീക്കോയി, കൊല്ലപ്പള്ളി,പള്ളിക്കത്തോട് ,പാമ്പാടി ,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (28/03/2026)തീക്കോയി, കൊല്ലപ്പള്ളി,പള്ളിക്കത്തോട് ,പാമ്പാടി ,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ...

നിയമസഭാ തെരഞ്ഞെടുപ്പ്: താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്; 40 പേരടങ്ങുന്ന പട്ടികയില്‍ കെ സുധാകരനും

ഡൽഹി : കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ താര പ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 40 പേർ അടങ്ങുന്നവരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മല്ലികാർജുൻ ഖാർഗേ, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എ കെ ആൻ്റണി,...

ലോക നാടകദിനത്തിനോടനുബന്ധിച്ച് ആത്മയും കെ. പി.എൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി നാടകദിനാചരണം നടത്തി; കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടി ചെറിയ ഉദ്ഘാടനം ചെയ്തു;എംജി സർവ്വകലാശാല വൈസ് ചാൻസിലർ...

കോട്ടയം: ആത്മയും കെ. പി.എൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി നടത്തിയ ലോകനാടകദിന ആഘോഷം കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡണ്ട് എബ്രഹാം ഇട്ടി ചെറിയ ഉദ്ഘാടനം ചെയ്തു. എംജി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.സി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill