Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സവാള ,ഉരുളക്കിഴങ്ങ് വിൽപ്പന കുത്തനെ ഇടിഞ്ഞു : ഹോട്ടൽ അടഞ്ഞതും അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതുമാണ് വിപണി ഇടിയാൻ കാരണം.

കോട്ടയം :ജില്ലയിൽ സവാളയുടെയു൦ ഉരുളക്കിഴങ്ങിന്റെയു൦ വിൽപ്പന കുത്തനെ ഇടിഞ്ഞതായി ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ചൂണ്ടിക്കാട്ടി. പാചകവാതകത്തിന്റെ ലഭ്യതകുറവു മൂലം ഹോട്ടലുകൾ അടച്ചിട്ടതും അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി...

പ്രണയനൈരാശ്യത്തെ തുടർന്ന് വന്ദേഭാരതിനുനേരേ കല്ലേറ്; അങ്കമാലി സ്വദേശിയായ യുവാവ് പിടിയിൽ; ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് റെയിൽവേ പോലീസ്

ആലുവ: വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ കേസിൽ യുവാവ് പിടിയിൽ. കഴിഞ്ഞ ഏഴിന് രാവിലെ 7.15-ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിനടുത്ത് അകപ്പറമ്പ് റെയിൽവേ ഗേറ്റിനുസമീപമാണ് വന്ദേഭാരതിനുനേരേ കല്ലേറുണ്ടായത്. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെ (19) ആലുവ റെയിൽവേ...

ജനാധിപത്യ പാർട്ടിയായതിനാൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികം; യുഡിഎഫിനു 100 സീറ്റുകളിൽ കൂടുതൽ ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും; വി.ഡി. സതീശൻ

കൊച്ചി: യുഡിഎഫിനു 100 സീറ്റുകളിൽ കൂടുതൽ ലഭിക്കുമെന്നും അല്ലാത്ത പക്ഷം താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അർഹരായ പലർക്കും സീറ്റ് ലഭിച്ചിട്ടില്ലെന്നും കൂട്ടായ പ്രവർത്തനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടും...

‘രമേശ് പിഷാരടിയുടെ കഴിവുകളില്‍ നല്ല വിശ്വാസമുണ്ട്; ക്ഷണിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങും’: തുറന്നുപറഞ്ഞ് നടൻ അസിഫ് അലി

കൊച്ചി: പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടി ക്ഷണിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടൻ ആസിഫ് അലി. തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും സ്ഥാനാർത്ഥിയാകാൻ താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഷാരടിയുടെ കഴിവുകളില്‍ നല്ല വിശ്വാസമുണ്ട്. വോട്ടർ...

ഏറ്റുമാനൂരിലെ വികസന നായകന് നാടാകെ സ്വീകരണം: പേരെടുത്ത് വിളിച്ചും പരിചയം പുതുക്കിയും നാട്ടുകാരിലൊരാളായി മാറി സ്ഥാനാർഥി വി.എൻ. വാസവൻ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക്‌ നീങ്ങുമ്പോൾ പ്രചാരണരംഗത്ത് തുടക്കം മുതൽ നേടിയ മേൽകൈ നിലനിർത്തി മുന്നേറുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ. വികസന നായകന് നാടാകെ ഉജ്ജ്വല സ്വീകരണമാണ് ലഭിക്കുന്നത്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill