Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, സാഹചര്യങ്ങള്‍കൊണ്ട് അതിന് കഴിഞ്ഞില്ല; ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്നും കെ സുധാകരൻ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ സാഹചര്യങ്ങള്‍കൊണ്ട് അതിന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി കെ സുധാകരന്‍. പക്ഷെ പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിനിറങ്ങുമെന്നും പാര്‍ട്ടിയിലെ ഒരു കുട്ടിയെപ്പോലും തോല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം...

ഫുക്കറ്റില്‍ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; യാത്രക്കാർ സുരക്ഷിതർ

തായ്‌ലൻഡ്: ഫുക്കറ്റില്‍ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയില്‍ സുരക്ഷിതമായി ഇറക്കിയ വിമാനം ഇപ്പോള്‍ വിശദമായ സാങ്കേതിക പരിശോധനകള്‍ക്കായി വിമാനത്താവളത്തില്‍...

വൈക്കത്ത് എൽഡിഎഫ് സ്ഥാനാർത്ഥി പി. പ്രദീപിന്‌ കെട്ടിവയ്‌ക്കാനുള്ള തുക സേ്‌റ്ററ്റ്‌ സര്‍വ്വീസ്‌ പെന്‍ഷനേഴ്‌സ്‌ കൗണ്‍സില്‍ വൈക്കം മണ്ഡലം കമ്മിറ്റി നല്‍കി.

വൈക്കം: വൈക്കം നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി. പ്രദീപിന്‌ കെട്ടിവയ്‌ക്കാനുള്ള തുക സേ്‌റ്ററ്റ്‌ സര്‍വ്വീസ്‌ പെന്‍ഷനേഴ്‌സ്‌ കൗണ്‍സില്‍ വൈക്കം മണ്ഡലം കമ്മിറ്റി നല്‍കി. എസ്‌.എസ്‌.പി.സി മണ്ഡലം സെക്രട്ടറി എം.എസ്‌ രാധാകൃഷ്‌ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന...

പശ്ചിമേഷ്യൻ സംഘർഷം; വിവിധ രാഷ്ട്രത്തലവന്മാരുമായി ഫോണിൽ സംസാരിച്ച് നരേന്ദ്രമോദി; സമാധാനം പുനഃസ്ഥാപിക്കണം; ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പാക്കണം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർദാൻ രാജാവ് അബ്ദുള്ള...

വൈക്കത്ത് ശ്രദ്ധേയമായ പ്രവർത്തനം തുടങ്ങി എൻ ഡി എ സ്ഥാനാർത്ഥി കെ.അജിത്ത്: റോഡ് ഷോയിൽ ഇളകിമറിഞ്ഞ് നാട്

വൈക്കം: വൈക്കത്തെ എന്‍.ഡി.എ. സ്‌ഥാനാര്‍ത്ഥി കെ അജിത്ത്‌ നയിച്ച മെഗാ റോഡ്‌ ഷോ മണ്ഡലത്തെ ഇളക്കിമറിച്ചു.തലയോലപ്പറമ്പ്‌ പള്ളിക്കവലയിലെ ഏജെ ജോണിന്റെ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ് ആരംഭിച്ചത്. നാഷണലിസ്‌റ്റ് കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill