ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പൈപ്പ് ചതിച്ചു: കുമരകത്ത് വീണ്ടും ജല വിതരണം മുടങ്ങി:ചെങ്ങളത്തു നിന്നും കുടിവെള്ളം എത്തിക്കുന്ന മെയിൻ പെെപ്പ് ആണ് പൊട്ടിയത്

കുമരകം: പൈപ്പ് തകരാറിനെ തുടർന്ന് കുമരകത്ത് ജല വിതരണം മുടങ്ങി. ഇനി എന്ന് വിതരണം പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. കുമരകത്തെ ഓവർ ഹെഡ്ഡ് ടാങ്കുകളിലേക്ക് ചെങ്ങളത്തു നിന്നും കുടിവെള്ളം എത്തിക്കുന്ന മെയിൻ പെെപ്പ് വീണ്ടും പൊട്ടിയതിനെ...

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തി: കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രൻ ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ്...

അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു:റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്.ശ്രീജിത്തിന് നിർദേശം നൽകി ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്.ശ്രീജിത്തിന് നിർദേശം നൽകി. ഇന്നലെ രാവിലെ 11 മണിയോടെയാണ്...

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാല് പേരുടെ നില ഗുരുതരം; നടത്തിപ്പുകാരനായ സതീശന്റെ ആരോഗ്യനില അതീവ ഗുരുതരം; പരിക്കേറ്റ ആറ് പേർ ഇന്ന് ആശുപത്രി വിട്ടേക്കും; കാണാതായവരുടെ ഡിഎൻഎ പരിശോധനാഫലം നാളെ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. വെടിക്കെട്ട് നടത്തിപ്പുകാരനായ സതീശന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന സൂചന. അപകടത്തില്‍ പരിക്കേറ്റവരില്‍...

‘വി.ഡി സതീശന്‍റെ വനവാസ പ്രഖ്യാപനം അരാഷ്ട്രീയം; സ്ത്രീ വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പം; തുടര്‍ഭരണം ഉറപ്പെന്ന് പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണയും എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വർധിച്ച സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം എല്‍ഡിഎഫിന് അനുകൂലമായ തരംഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ആകെ പോളിങില്‍...

സമീപകാല അഭിപ്രായങ്ങൾ