video
play-sharp-fill

കാളിദാസ് ജയറാം പ്രണയത്തിൽ..!? പ്രണയാർദ്ര ചിത്രങ്ങൾ പങ്കുവെച്ച് താരം; കമന്റുകളുമായി പാർവതിയും മാളവികയും…വൈറലായി ചിത്രങ്ങൾ

മലയാള സിനിമാ ലോകത്തെ പ്രിയ താര പുത്രന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ലോകത്ത് എത്തിയ താരം ഇന്ന് മോളിവുഡ് ഇൻഡസ്ട്രിയിലെ യുവ നായകന്മാരിൽ ഒരാൾ കൂടിയാണ്. മലയാള താരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മകൻ എന്നതിലുപരി […]

ഇടുക്കി മറയൂരിൽ ആദിവാസി യുവാവിനെ വയറ്റിൽ കമ്പി കയറ്റി കൊലപ്പെടുത്തിയ സംഭവം ; പ്രതി പിടിയിൽ

  ഇടുക്കി :മറയൂരിൽ ആദിവാസി യുവാവിനെ വയറ്റിൽ കമ്പി കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവായ പ്രതി സുരേഷിനെ സമീപത്തെ വനത്തിൽ നിന്ന് പോലീസ് പിടികൂടി.മറയൂർ പെരിയകുടിയിൽ രമേശാണ് മരിച്ചത്. ഇടുക്കി മറയൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) […]

ആലപ്പുഴയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ്; കൂട്ടുപ്രതിയായ യുവാവ് കസ്റ്റഡിയിൽ

അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ കൂട്ടുപ്രതിയായ യുവാവ് കസ്റ്റഡിയിൽ. പുന്നപ്ര തെക്ക് ആലിശ്ശേരി വെളിയിൽ വീട്ടിൽ ഷാജിയുടെ മകൻ ഷാറൂഖ് (25)നെ ആണ് പുന്നപ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസിലെ ഒന്നാം പ്രതിയായ […]

വയലാർ അവാർഡ് എസ് ഹരീഷിന്റെ ‘മീശ’നോവലിന്

തിരുവനന്തപുരം: 46-ാമത് വയലാർ അവാർഡ് പ്രഖ്യാപിച്ചു. ഈ വർഷത്തെ വയലാർ രാമവർമ്മ സ്മാരക സാഹിത്യ പുരസ്കാരം നോവലിസ്റ്റ് എസ്.ഹരീഷിനാണ്. ‘മീശ എന്ന നോവലാണ് ഹരീഷിനെ അവാർഡിന് അർഹനാക്കിയത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്കാരം. […]

സ്വർണം വെള്ളിനിറമാക്കി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കള്ളക്കടത്ത്;കരിപ്പൂർ വിമാനത്താവളത്തിൽ അരക്കോടിയിലധികം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം വെള്ളിനിറമാക്കി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കള്ളക്കടത്ത് നടത്താനുള്ള നീക്കം പിടികൂടി. മെർക്കുറിയിൽ പൊതിഞ്ഞ് കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ ഒരു കിലോ സ്വർണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. അബുദാബിയിൽ നിന്ന് ദുബായ് വഴി കരിപ്പൂരിലെത്തിയ മലപ്പുറം തിരൂർ […]

വെഞ്ഞാറമൂട് ആംബുലന്‍സ് അപകടത്തിൽ യുവാവ് മരിക്കുകയും, നാലുവയസുകാരി മകൾക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവം; അപകട സമയത്ത് വാഹനമോടിച്ചിരുന്നത് മെയിൽ നേഴ്സ്; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വെ‍ഞ്ഞാറമൂട് ആംബുലൻസ് ഇടിച്ചു കയറി അച്ഛനും മകൾക്കും ​ഗുരുതര പരിക്കേറ്റ സംഭവത്തിൽ, അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് മെയിൽ നഴ്‌സ്. പരിക്കേറ്റ ഷിബു മരിച്ചു, മകൾ നാലുവയസ്സുകാരി അലംകൃതയുടെ നില ​ഗുരുതരമായി തുടരുകയാണ്. ആംബുലൻസിൽ ഉണ്ടായിരുന്ന മെയിൽ നഴ്‌സ് അമൽ […]

രാമപുരം പള്ളിയാമ്പുറം നെടുംതൊട്ടിയിൽ ജാനമ്മ നിര്യാതയായി

രാമപുരം: പള്ളിയാമ്പുറം നെടുംതൊട്ടിയിൽ പരേതനായ ശിവന്റെ ഭാര്യ ജാനമ്മ (75) നിര്യാതയായി. പുറപ്പുഴ മുളയ്ക്കത്തൊണ്ടിൽ കുടുംബാംഗമാണ്. മക്കൾ:പരേതയായ രാജി, ജിജി, നയന. മരുമക്കൾ: സന്തോഷ് ചെങ്കാരത്ത് (പാലക്കാട് ), സാജു മുള്ളാക്കുഴിയിൽ (അടിമാലി). സംസ്ക്കാരം ഇന്ന് (8-10-2022) വൈകുന്നേരം 4 ന് […]

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ. ആലപ്പുഴയിലെത്തിച്ച് വിതരണം; വാട്‌സാപ്പിലൂടെ ആവശ്യക്കാരെക്കണ്ടെത്തും; പണം ഇ-വാലറ്റു വഴി; നാലാംപ്രതിയായ കോഫിഷോപ്പുടമ അറസ്റ്റിൽ

അമ്പലപ്പുഴ : എം.ഡി.എം.എ. ബംഗളൂരുവിൽ നിന്ന് എത്തിച്ച് ആലപ്പുഴയിൽ വിതരണം നടത്തുന്ന സംഘത്തിലെ ഒരാള്‍ക്കൂടി പോലീസ് പിടിയിലായി. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ ദാരുൽഐഷ വീട്ടിൽനിന്ന് ആലിശ്ശേരി വാർഡിൽ വലിയപറമ്പിൽ വീട്ടിൽ താമസിക്കുന്ന തൻവീർ അഹമ്മദ് സേഠ് (27) ആണു പിടിയിലായത്. പുന്നപ്ര […]

നിലമ്പൂരിൽ വൻ കഞ്ചാവ് വേട്ട ; 14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

      മലപ്പുറം: നിലമ്പൂരിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. 14 കിലോ കഞ്ചാവുമായി യുവാവ് നിലമ്പൂർ പൊലീസിന്റെ പിടിയിലായി. എടക്കര കാക്കപ്പരത തെക്കരത്തൊടി മുഹമ്മദ് സ്വാലിഹ്(28) ആണ് വലയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ നിലമ്പൂർ കോടതിപ്പടി ബസ് സ്റ്റോപ്പിന് […]

‘കോൺഗ്രസിന്‍റെ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും തരൂര്‍ വരട്ടെ’; കോട്ടയം പാലായിൽ ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ്

കോട്ടയം: പാലായിൽ ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ്. കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിൻറെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. ആരുടെയും പേര് ചേർത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്. പാര്‍ട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നും […]