Sunday, April 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (05/05/2026) ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (05/04/2026) ഇവിടെ കാണാം. 1st Prize-Rs :1,00,00,000/- MJ 757518   Cons Prize-Rs :5,000/- MA 757518 MB 757518 MC 757518 MD 757518 ME 757518 MF 757518 MG...

കുട്ടികളിലെ കാൻസര്‍: വൈകിയുള്ള രോഗനിര്‍ണയം ഇന്ത്യയില്‍ മരണനിരക്ക് വര്‍ധിപ്പിക്കുന്നു

ഇന്ത്യയിൽ കുട്ടികൾക്കിടയിലുള്ള മരണങ്ങളിൽ പ്രധാന കാരണങ്ങളിലൊന്നായി കാൻസർ മാറുന്നുവെന്ന് പ്രശസ്ത വൈദ്യശാസ്ത്ര മാസികയായ 'ദി ലാൻസെറ്റ്' പുറത്തുവിട്ട ഒരു പഠനത്തിൽ സൂചിപ്പിക്കുന്നു. മതിയായ ചികിത്സാ സൗകര്യങ്ങളുടെ കുറവിനേക്കാൾ, രോഗം തിരിച്ചറിയുന്നതിലുണ്ടാകുന്ന കാലതാമസമാണ് പലപ്പോഴും...

നിയമസഭാ തെരഞ്ഞെടുപ്പ്; ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ അതാണ് കാണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗമുണ്ടായി. കൊല്ലം കോർപറേഷൻ ഉള്‍പ്പെടെ ജയിച്ചത് അതാണ്...

പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; മൂന്ന് പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊടുമണ്‍ എസ്‌എച്ച്‌ഒയെ...

‘എല്ലായിടത്തും അതിശക്തമായ വികരമുണ്ട്, യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും, ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി സതീശന്‍

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും അതിശക്തമായ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill