Tuesday, February 3, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാസർഗോഡ് മഞ്ചേശ്വരത്ത് 18 കാരിയെ പിതാവ് വെട്ടിക്കൊന്ന സംഭവം; കുത്തേറ്റ ബന്ധുവും മരിച്ചു

കാസർഗോഡ്: മഞ്ചേശ്വരത്ത് പതിനെട്ടുകാരി ജുമൈലയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുത്തേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ടോടെയായിരുന്നു കൊലപാതകം. പ്രതി ഉമ്മർ ഫാറൂഖിന്റെ...

ഗുരുതരമായ സാഹചര്യം..! മഞ്ഞപ്പിത്തം, വൈറല്‍ പനി, ചിക്കൻപോക്സ്, മലേറിയ, ഡെങ്കിപ്പനി പടരുന്നു; കൂടുതല്‍ പേർക്ക് പിടിപെട്ടത് വൈറല്‍ പനി; ഇടുക്കിയില്‍ ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഇടുക്കി: പുതുവർഷം പിറന്ന് ഒരുമാസം പിന്നിട്ടപ്പോള്‍ തന്നെ ഇടുക്കി ജില്ലയില്‍ വൈറല്‍ പനിയുള്‍പ്പെടെയുള്ള പകർച്ച വ്യാധികളും പടരുന്നു. വൈറല്‍ പനിയാണ് കൂടുതല്‍ പേർക്ക് പിടിപെട്ടത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ...

വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധം; ശരീരത്തില്‍ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍,  ബിസ്‌മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നേമം: വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്‌മീറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ടില്‍ വ്യക്തം. ശരീരത്തില്‍ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു 'ശരീര ഭാഗങ്ങള്‍ നീല നിറമായത്...

വില്‍പ്പനയ്ക്കായി ഗോവയില്‍ നിന്നും കേരളത്തിലേക്ക് വിദേശമദ്യം കടത്തി; പത്തനംതിട്ട സ്വദേശിയായ യുവാവിന് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

കൊച്ചി: വില്‍പ്പനയ്ക്കായി ഗോവയില്‍ നിന്നും കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ കേസില്‍ യുവാവിന് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശി അഭിജിത്ത് ജി. നായരെ (25) ആണ്...

സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നിരക്ക്‌ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ആശുപത്രികളില്‍ ചികിത്സ നിരക്ക് പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും ഹർജികള്‍ പരിഗണിക്കുക. സ്വകാര്യ മെഡിക്കല്‍ കോളജ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill