Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുഖ്യമന്ത്രിയുടെ മുഖം കീറിയെടുത്തു; പ്രചാരണ ബോര്‍ഡ് നശിപ്പിച്ചത് ബിജെപിയെന്ന് സിപിഎം; പരാതിയില്‍ കേസെടുത്ത് പൊലീസ്

കാസർകോട്: മൈലാട്ടിയില്‍ ദേശീയപാതയ്‌ക്കരികില്‍ സ്ഥാപിച്ച എല്‍ഡിഎഫിന്റെ പ്രചാരണബോർഡ് നശിപ്പിച്ചതായി പരാതി. പ്രചാരണബോർഡില്‍ നിന്ന് മുഖ്യമന്ത്രിയുടെ മുഖം കീറിയെടുത്തു. സ്‌ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണബോർഡാണ് നശിപ്പിച്ചത്. സിപിഎം പനയാല്‍ ലോക്കല്‍ സെക്രട്ടറി ഒ നാരായണൻ നല്‍കിയ പരാതിയില്‍...

വേനലിൽ വില്ലനായി ഷിഗെല്ല;കുഞ്ഞുകങ്ങൾക്ക് വേണം കരുതൽ;ഷിഗെല്ല ബാക്ടീരിയ ശരീരത്തിലെത്തുന്നത് മലിനജലം,ശുചിത്വമില്ലാത്ത ഭക്ഷണം വഴി

തിരുവനന്തപുരം : വേനൽ കടുത്തതോടെ പലതരം പകർച്ചവ്യാധികളും തലപൊക്കി.ഷിഗെല്ല കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ മൂന്നര വയസുകാരിയുടെ ജീവനെടുക്കുകയും നിരവധി പേരെ പിടികൂടുകയും ചെയ്തു. മലിനജലം,ശുചിത്വമില്ലാത്ത ഭക്ഷണം എന്നിവ വഴിയാണ് ഷിഗെല്ല ബാക്ടീരിയ ശരീരത്തിലെത്തുന്നത്....

വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയില്‍ പ്രവാസികള്‍; യുദ്ധം തുടര്‍ന്നാല്‍ പ്രതിസന്ധി; ചാര്‍ട്ടര്‍ വിമാനങ്ങളൊരുക്കാൻ സംഘടനകള്‍

ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചില്ലെങ്കില്‍ ഗള്‍ഫില്‍ നിന്ന് വോട്ട് ചെയ്യാനെത്തുന്ന പ്രവാസികളുടെ എണ്ണം കുത്തനെ കുറയും. ഇതൊഴിവാക്കാൻ ചാർട്ടർ ചെയ്ത വിമാനങ്ങള്‍ ഉള്‍പ്പെടെ ഒരുക്കുകയാണ് പ്രവാസി സംഘടനകള്‍. ഏത് തിരക്കുകള്‍ക്കിടയിലും വോട്ടിന് നാട്ടിലെത്തുന്ന ലുലു...

രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മറച്ചുവെച്ചു;200 കോടിയുടെ ബംഗ്ലാവ് മറച്ചുവെച്ചു’; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മറച്ചുവെച്ചതായി പരാതി. കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി.നേമത്തെ എൻഡിഎ...

മുൻ എംഎൽഎ കാരാട്ട് റസാഖ് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

കോഴിക്കോട്: കാരാട്ട് റസാഖ് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മന്ത്രി വി അബ്ദുറഹിമാന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനും അബ്ദുറഹിമാനും നന്ദി അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill