Monday, March 30, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ലോറിയില്‍ നിന്നും പാറ വീണ് ബിഡിഎസ് വിദ്യാര്‍ഥി മരിച്ച സംഭവം, യുവാവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്നും കല്ല് തെറിച്ചുവീണുണ്ടായ അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികനായ ബിഡിഎസ് വിദ്യാർഥിയുടെ ആശ്രിതർക്ക് അദാനി പോർട്ട്സ് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയതായി...

വിജയ്ക്ക് 515.73 കോടി ആസ്തി; ഭാര്യ സം​ഗീതയുടെ പേരിൽ 18 കോ‌ടിയുടെ സ്വത്ത്; തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പുറത്ത്

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്. വിജയ്ക്ക് 515.73 കോടി രൂപയുടെ സ്വത്തുണ്ടെന്നും ഭാര്യ സംഗീതയുടെ പേരിൽ 18 കോടിയുടെ സ്വത്തുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 5 വർഷത്തെ വിജയ്‍യുടെ...

നിയമസഭാ തെരഞ്ഞെടുപ്പ്;ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി; നാലാം തീയതി വരെയാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 നു മുകളിൽ പ്രായമുള്ളവർക്കുമുള്ള ഹോം വോട്ടിങ് ആരംഭിച്ചു. ഒരു ലക്ഷത്തി നാൽപത്തയ്യായിരത്തിൽ അധികം വോട്ടർമാർ കേരളത്തിൽ ഹോം വോട്ടിംഗ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പേര് നൽകിയവരുടെ വീടുകളിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; ‘വീട്ടില്‍ വോട്ടിന്’ കോട്ടയം ജില്ലയിൽ പ്രത്യേക പോളിങ് സംഘങ്ങള്‍ വീടുകളിലെത്തി തുടങ്ങി

കോട്ടയം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് നടപടികള്‍ക്ക് കേരളത്തില്‍ തുടക്കമായി. ഏപ്രില്‍ 9-നാണ് പൊതുവോട്ടെടുപ്പെങ്കിലും, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഇന്നു മുതല്‍ (മാർച്ച്‌ 30) ലഭ്യമായിത്തുടങ്ങി. ഏപ്രില്‍ 4...

‘ഇഡിയുടെ റിപ്പോർട്ട് ആശ്വാസകരം; കള്ളക്കേസുകളുടെ പേരിൽ പ്രചാരണ രം​ഗത്ത് വ്യക്തിഹത്യ നേരിട്ടിരുന്നു’: പി വി അൻവർ

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ ഡി) അനൂകുല വിധി ലഭിച്ചതിൽ പ്രതികരണവുമായി ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി പിവി അൻവർ. ഇ ഡി യുടെ റിപ്പോർട്ട് ആശ്വാസകരമാണെന്നും ഇത്തരത്തിൽ നിരവധി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill