Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​​ര്‍​ജി​​ക്ക​​ല്‍ ബ്ലോ​​ക്ക്, സ്‌​​കി​​ന്‍​ബാ​​ങ്ക്,കാ​​ത്ത്‌​ലാ​​ബ്, ഹോ​​സ്റ്റ​​ല്‍, മ​​ദ​​ര്‍ ന്യൂ​​ബോ​​ണ്‍ കെ​​യ​​ര്‍, തു​​ട​​ങ്ങി 283.60 കോ​ടി​യു​ടെ വികസന പ​ദ്ധ​തികൾ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് നാ​ടി​നു സ​മ​ർ​പ്പി​ക്കും;...

ഗാ​​ന്ധി​​ന​​ഗ​​ർ: കോട്ടയം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രിൽ നടപ്പിലാക്കിയ 283.60 കോ​​ടി രൂ​​പ​​യു​​ടെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ള്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ ഇ​​ന്ന് നാ​​ടി​​നു സ​​മ​​ര്‍​പ്പി​​ക്കും.​​സ​​ര്‍​ജി​​ക്ക​​ല്‍ ബ്ലോ​​ക്ക്, സ്‌​​കി​​ന്‍​ബാ​​ങ്ക്, കാ​​ത്ത്‌​ലാ​​ബ്, ഹോ​​സ്റ്റ​​ല്‍, മ​​ദ​​ര്‍ ന്യൂ​​ബോ​​ണ്‍...

ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വര്‍ണം; വിലയിരുത്തല്‍ വി.എസ്‌.എസ്.സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: ശബരിമലയില്‍ ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് ആകെ നഷ്ടമായ സ്വർണം ഒരു കിലോ 700 ഗ്രാം എന്ന് എസ്‌ഐടി നിഗമനം. വി.എസ്.എസ്.സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം അടക്കം വിലയിരുത്തിയാണ് കണക്ക്. ജംഷഡ്പൂരിലെ...

പത്തനംതിട്ടയില്‍ അമിതവേഗത്തിലെത്തിയ കാര്‍ സ്ത്രീകള്‍ക്ക് നേരെ ഇടിച്ചു കയറി ഒരാള്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു…!

പത്തനംതിട്ട: ഉത്സവം കാണാന്‍ റോഡരികിലൂടെ നടന്നുപോകവെ അമിതവേഗത്തിലെത്തിയ കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് പരിക്കേറ്റു. പത്തനംതിട്ട ഇളമണ്ണൂരില്‍ തിരക്കൊഴിഞ്ഞ റോഡിലൂടെ നടന്നു പോകുമ്പോഴാണ് രണ്ടു സ്ത്രീകളെ എതിര്‍ദിശയില്‍ നിന്നും അമിതവേഗത്തിലെത്തിയ കാറിടിച്ചത്. ...

മാളിലെ എസ്എഫ്ഐ പ്രവ‌ർത്തകരുടെ മർദ്ദനം;യുവതിക്കെതിരായ കേസ് റദ്ദാക്കി; പൊലീസുകാരനെതിരായ കേസ് റദ്ദാക്കിയേക്കും

തിരുവനന്തപുരം:ട്രാവൻകൂർ മാളിൽ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ സിപിഒ മിഥുന്‍ റോയിക്കൊപ്പമുണ്ടായിരുന്നു യുവതിക്കെതിരായ കേസ് റദ്ദാക്കി. തടഞ്ഞുനിര്‍ത്തല്‍, അസഭ്യം പറയല്‍, മര്‍ദ്ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ എന്നീ ജാമ്യമില്ലാ...

കുട്ടിയുടെ സ്വര്‍‌ണ മാല മോഷ്ടിച്ച യുവതിയുടെ വയറ്റില്‍ മാല കൂടാതെ മറ്റൊരു സ്വർണക്കമ്മല്‍ കൂടി; അമ്പരന്ന് ഡോക്ടര്‍മാര്‍; പ്രതിയുടെ കമ്മല്‍ തന്നെയെന്ന് സംശയം

കോഴിക്കോട്: നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി മറ്റൊരു സ്വർണക്കമ്മല്‍ കൂടി വിഴുങ്ങിയതായി ഡോക്ടർമാർ. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റിലാണ് ഒരു സ്വർണക്കമ്മല്‍ കൂടി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill