Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാങ്ങോട് പോലീസ് സ്റ്റേഷനിൽ വണ്ടികൾക്ക് തീപിടിച്ചു; ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടെയായിരുന്നു സംഭവം

തിരുവനന്തപുരം: പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വണ്ടികള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 8.15 ഓടെ യാണ് സംഭവം. സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടയിലാണ് വാഹനങ്ങളില്‍ തീ പിടിച്ചത്. ആറ് ബൈക്കുകളും ഓട്ടോറിക്ഷയുടെ ഒരു...

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കില്‍ വീണ്ടും അവ്യക്തത: ഊരാളുങ്കൽ, ഓഡിറ്റർ, ദേവസ്വം കമ്മീഷണർ ഇവർ നൽകിയത് മൂന്നു കണക്ക്: പരസ്പരം ഒരു ബന്ധവുമില്ല.

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കില്‍ വീണ്ടും അവ്യക്തത. ഊരാളുങ്കല്‍ ലേബർ സൊസൈറ്റിയുടെ ജിഎസ്ടി ഇൻവോയ്സില്‍ നല്‍കിയ കണക്കും ഓഡിറ്റ് റിപ്പോർട്ടില്‍ നല്‍കിയ കണക്കും ദേവസ്വം കമ്മീഷണറുടെ കണക്കും തമ്മിലാണ് പൊരുത്തക്കേടുള്ളത്. ഊരാളുങ്കലിന്റെ...

അയ്യപ്പ സംഗമത്തിന്റെ മറവിൽ കോടികളുടെ വെട്ടിപ്പ് നടത്തിയ ഉത്തരവാദിത്വമേറ്റ് ദേവസ്വം മന്ത്രി വി.എൻ.വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം, നിയോജക മണ്ഡലം, ജില്ലാതലത്തിൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

കോട്ടയം: ശബരിമലയിലെ സ്വര്ണകൊള്ളയ്ക്കു പിന്നാലെ അയ്യപ്പ സംഗമത്തിന്റെ മറവില് കോടികളുടെ വെട്ടിപ്പ് നടത്തിയ ഉത്തരവാദിത്വമേറ്റ് ദേവസ്വം മന്ത്രി വി.എന്.വാസവന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം, നിയോജക മണ്ഡലം, ജില്ലാതലത്തില് അനിശ്ചിതകാല സമരം ആരംഭിക്കാന് ഐഎന്ടിയുസി ജില്ലാ...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഒ റിക്രൂട്ട്‌മെന്റ്; 2000 ഒഴിവുകള്‍; ഡിഗ്രിയാണ് യോഗ്യത; അപേക്ഷ ഫെബ്രുവരി 18ന് അവസാനിക്കും

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)ക്ക് കീഴില്‍ രണ്ടായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന സിബിഒ റിക്രൂട്ട്മെന്റ് ഫെബ്രുവരി 18ന് അവസാനിക്കും. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം. തസ്തികയും ഒഴിവുകളും എസ്.ബി.ഐയിൽ സര്ക്കിള്...

മായം കലർന്ന പാൽ വിൽപ്പന നടക്കുന്നതായി ആരോപണം: വിലകുറച്ച് വാങ്ങുന്ന മായം കലർന്ന പാൽ ഉപയോഗിച്ച് തയാറാക്കുന്ന ഷേക്കും സംഭാരവും വിപണിയിൽ: ചൂട് വർധിച്ചതോടെ ഇത്തരം കച്ചവടം പൊടിപൊടിക്കുന്നു.

കോട്ടയം: ജില്ലയില് മായം ചേര്ത്തുള്ള പാലിന്റെ വില്പ്പന വര്ധിക്കുന്നതായി റിപ്പോര്ട്ട്. തമിഴ്നാട്ടില്നിന്ന് കുറഞ്ഞ വിലയ്ക്ക് പാല് വാങ്ങി രാസവസ്തുക്കള് കലര്ത്തി വിപണിയിലെത്തിക്കുന്നവര് വേറെയുമുണ്ട്. കനത്ത ചൂടുകാലത്ത് ജ്യൂസ് കടകളില് ഷേക്കും സംഭാരവും തകൃതിയായി കച്ചവടം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill