Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി: കേരളത്തിലെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ ഹൈക്കമാൻഡ്; ചില നേതാക്കളില്‍ നിന്ന് വിവരം തേടി ഖാര്‍ഗെ

ഡൽഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യു.ഡി.എഫ് ക്യാമ്പില്‍ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും വടംവലികളും നിരീക്ഷിച്ച്‌ ഹൈക്കമാൻഡ്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണില്‍ സംസാരിക്കുകയും...

കുംഭമേള വൈറല്‍ താരത്തെ കണ്ടെത്താനാകാതെ മധ്യപ്രദേശ് പൊലീസ്; പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന; കൊച്ചിയില്‍ തുടർന്ന് പൊലീസ്

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നതായി വിവരം. ഇന്നലെ പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനാണ്...

ഗതാഗത നിയമലംഘനം; പിഴയടക്കാം 50% ഓഫറിൽ, ഈ ആനുകൂല്യം ഏപ്രിൽ 30 വരെ മാത്രം;കോടതി പിഴ നിശ്ചയിച്ച കേസുകളിൽ ആനുകൂല്യം ലഭിക്കില്ല

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് കേരളത്തില്‍ ചുമത്തിയ ചെലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും. 31-12-2024ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തില്‍...

നിതിൻ രാജിന്റെ മരണം;ലോൺ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്; പണം തിരിച്ചടക്കാൻ നിതിനെ ഭീഷണിപ്പെടുത്തി; ഏജൻസിയുടെ ആൾക്കാർ നിതിനെ മാനസികമായി പീഡിപ്പിച്ചു; ‘ഇൻസ്റ്റാ പേ’ എന്ന ആപ്പിനെതിരെയാണ് കേസ്

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. 'ഇൻസ്റ്റാ പേ' എന്ന ആപ്പിനെതിരെയാണ് കേസ്. പണം തിരിച്ചടക്കാൻ നിതിനെ ഭീഷണിപ്പെടുത്തിയെന്നും ഏജൻസിയുടെ ആൾക്കാർ നിതിനെ...

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കുള്ള കോണ്‍ഗ്രസിന്‍റെ ഭവന പദ്ധതി പെരുവഴിയില്‍; ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിലും അവ്യക്തത; വിമര്‍ശനം ശക്തമാകുന്നു

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കുള്ള കോണ്‍ഗ്രസിന്‍റെ ഭവന പദ്ധതി പെരുവഴിയില്‍. ഒരു നിർമ്മാണ പ്രവർത്തനവും ഇതുവരെ തുടങ്ങിയിട്ടില്ല. വീട് നിർമ്മാണം എന്ന് തുടങ്ങുമെന്ന് പോലും പറയാനാകാത്ത സ്ഥിതിയിലാണ് നേതാക്കള്‍. ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിലും അവ്യക്തതയുണ്ടെന്നാണ് വിവരം....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill