Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയ നടൻ പ്രേംകുമാറിനെ ഒപ്പം നിർത്താൻ സി പി എം ശ്രമം:മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നേരിട്ട് അദ്ദേഹത്തിന്റെ കഴക്കൂട്ടത്തെ വീട്ടിലെത്തിയിട്ടും കാണാൻ പറ്റിയില്ല: എൽഡിഎഫിനെ തുണയ്ക്കുന്ന നാടാർ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയിലെ നിര്‍ണായകമായ നാടാര്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാറിനെ ചൊല്ലിയാണ് ഇരുമുന്നണികളും ചരടുവലികള്‍...

16കാരിയുടെ മരണം; ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താൻ ശ്രമം, ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് പൊലീസ്

എറണാകുളം: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16കാരി ആദിത്യയുടെ മരണത്തില്‍ കൊറിയൻ സുഹൃത്തിന് പങ്കുണ്ടെന്ന വാദം തെറ്റെന്ന് പൊലീസ്. ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെ മൊഴിയില്‍ കൊറിയൻ ബന്ധമുണ്ടെന്നതിന്...

ശബരിമലയിലെ യുവതീപ്രവേശന ഹർജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി:ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നല്‍കുന്നത്: എല്ലാ കക്ഷികളും മാർച്ച്‌ 14ന് മുമ്പ് നിലപാട് എഴുതി നല്‍കാനും കോടതി നിർദേശിച്ചു:...

ഡൽഹി: ശബരിമലയിലെ യുവതീപ്രവേശന ഹർജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നല്‍കുന്നത്. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. എല്ലാ കക്ഷികളും മാർച്ച്‌ 14ന്...

നടനും മുന്‍ സിപിഐ നേതാവുമായ ജയന്‍ ചേര്‍ത്തല കോണ്‍ഗ്രസിലേക്ക്?; എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടികാഴ്ച നടത്തി

തിരുവനന്തപുരം: നടനും മുന്‍ സിപിഐ നേതാവുമായ ജയന്‍ ചേര്‍ത്തല കോണ്‍ഗ്രസിലേക്കെന്ന് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടൻ കൂടികാഴ്ച നടത്തി. രാവിലെയോടെയാണ് ജയന്‍ ചേര്‍ത്തല കെ സി വേണുഗോപാലിന്റെ വീട്ടിലെത്തിയത്. തന്റെ...

അന്യഗ്രഹ ജീവികളുണ്ടന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ:”അവ യഥാർത്ഥമാണ്, പക്ഷേ ഞാൻ അവരെ കണ്ടിട്ടില്ല”: ഭൂമിക്കടിയില്‍ അന്യഗ്രഹജീവികളെ സൂക്ഷിക്കുന്ന രഹസ്യ താവളങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു:അമേരിക്കൻ പ്രസിഡന്റില്‍ നിന്ന് പോലും മറച്ചുവയ്ക്കുന്ന തരത്തിലുള്ള വലിയൊരു...

ന്യുയോർക്ക്: അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ച്‌ തനിക്കുള്ള വിശ്വസം വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ. എന്നാല്‍ അത്തരം ജീവികള്‍ എവിടെയായിരിക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബർ ബ്രയാൻ ടൈലർ കോവനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill