ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തൃശ്ശൂർ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം; ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം.   മുൻപ് 2006ല്‍ വെടിക്കെട്ട് അപകടം നടന്നപ്പോള്‍ പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടന്നിരുന്നതായി സമാനമായി ഇക്കുറിയും അങ്ങനെ ചെയ്യണമെന്ന പൊതുവികാരമാണ് യോഗത്തില്‍...

‘തൃശൂര്‍ വെടിക്കെട്ടുപ്പുര അപകടത്തിന്റെ കാരണം കണ്ടുപിടിക്കണം; സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല’: പി കെ കുഞ്ഞാലിക്കുട്ടി

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തില്‍ പരുക്കേറ്റവരെ മെഡിക്കല്‍ കോളജിലെത്തി സന്ദർശിച്ച്‌ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. അപകടത്തിന്റെ കാരണം എന്താണെന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ വിട്ട് വീഴ്ച പാടില്ല. വെടിക്കെട്ടുകള്‍...

“അമൃത എക്സ്പ്രസ്സ്” ബോർഡ് മലയാളത്തിൽ പുനസ്ഥാപിക്കാൻ നിർദേശം നൽകി: കൊടിക്കുന്നിൽ സുരേഷ് എം പി

കോട്ടയം: അമൃത എക്സ്പ്രസ്സ്" ബോർഡ് മലയാളത്തിൽ പുനസ്ഥാപിക്കാൻ നിർദേശം നൽകിയതായി കൊടിക്കുന്നിൽ എം പി. അമൃത എക്സ്പ്രസ്സ് രമേശ്വരത്തേയ്ക്ക് സർവീസ് ദീർഘിപ്പിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിൽ നിന്ന് ചെന്നൈ ഡിവിഷന് കൈമാറിയതോടെ ബോർഡിൽ നിന്ന്...

തൃശൂരില്‍ പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന അനോഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി; അച്ഛനും അമ്മയുമായി സംസാരിച്ചു; ആരോഗ്യ നിലയില്‍ വലിയ പുരോഗതി

തൃശൂർ: തൃശൂരില്‍ പാമ്പ് കടിയേറ്റ് അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി. ട്യൂബുകള്‍ മാറ്റിയെന്നും ഡോക്ടർ അറിയിച്ചു. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളില്‍...

പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട് വോള്‍വ്‌സ് എഫ്‌സി; ടീം പുറത്താകുന്നത് എട്ടുവര്‍ഷത്തിന് ശേഷം

ലോകത്ത് തന്നെ ആരാധകരേറെയുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് തരം താഴ്ത്തപ്പെട്ട് വോള്‍വര്‍ ഹാംപ്ടണ്‍ വാണ്ടേഴ്‌സ് എഫ്‌സി (വോള്‍വ്‌സ് എഫ്‌സി). കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസും വെസ്റ്റ്ഹാമും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ്...

സമീപകാല അഭിപ്രായങ്ങൾ