Monday, March 23, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാചക വാതക പ്രതിസന്ധിയിൽ താത്കാലിക ആശ്വാസം;അമേരിക്കയിൽ നിന്ന് 16000 ടൺ എൽപിജിയുമായി കപ്പൽ മംഗളുരുവിൽ

ന്യൂ​ഡ​ൽ​ഹി​:​ ​പ ​ശ്ചി​മേ​ഷ്യ​ൻ​ ​ സംഘർഷത്തെ തുടർന്ന് എൽ.പി.ജി സിലിണ്ടർ വിതരണത്തിൽ നേരിടുന്ന പ്രതിസന്ധിക്കിടെ 16,000​ ​ട​ൺ​ ​എ​ൽ.​പി.​ജി​യു​മാ​യി കപ്പൽ മംഗളൂരുവിൽ എത്തി. ​ ​ സിം​ഗ​പ്പൂ​ർ​ ​പ​താ​ക​യേ​ന്തി​യ​ ​ച​ര​ക്ക് ​ക​പ്പ​ലാ​യ​ ​പി​ക്സി​സ് ​പ​യ​നി​യ​റാണ്...

ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറും;മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും; ദേവസ്വം ബോർഡ് അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കും

ശബരിമല: പൈങ്കുനി ഉത്ര ഉത്സവത്തിനായി ശബരിമലയിൽ ഇന്ന് കൊടിയേറ്റ് നടക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ 11.30നും 12നും മദ്ധ്യേയാണ് കൊടിയേറ്റ് നടക്കുക. മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും. ദേവസ്വം...

കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്ന സംഭവം ;പ്രതി പൊലീസ് പിടിയിൽ

കൊച്ചി : കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. അട്ടപ്പാടി സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കണ്ണൂർ സ്വദേശിനിയായ യുവതിക്കെതിരായ ആക്രമണം. പെൺകുട്ടിയുടെ...

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി;ൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപളളി മെഡിക്കൽ കോളേജിലേക്ക് മാറ്റി

കൊല്ലം: കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാത്തിമ മുബഷിറയെയാണ് അബോധവസ്ഥയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. ഉടൻ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം...

വ്യത്യസ്ത പ്രമേയവുമായി ‘ദി ഫ്ളെയിം കർട്ടൻ റെയ്സറിന്റെ ഹ്രസ്വചിത്രം പൂർത്തിയായി;ഏപ്രിൽ 19 ന് തിരുവനന്തപുരം ഭാരത് ഭവനിൽ ആദ്യ പ്രദർശനം നടക്കും

കർട്ടൻ റയ്സറിൻ്റെ ബാനറിൽ സതീഷ് പി കുറുപ്പ് രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത "ദി ഫ്ളെയിം" ഷോർട്ട് മൂവി പൂർത്തിയായി. ഒരു പെൺകുട്ടിയുടെ ആദ്യ ആർത്തവത്തിൻ്റെ മൂന്ന് ദിനങ്ങളിൽ കൂടി കടന്നുപോകുന്ന വളരെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill