Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മദ്യപിക്കുന്നതിനിടെ ബാറിൽ തർക്കം; നാലംഗ സംഘത്തിൻ്റെ മർദ്ദനമേറ്റ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച പോലീസ്

തുറവൂർ: മദ്യപിക്കുന്നതിനിടയുണ്ടായ തർക്കത്തെ തുടർന്ന് ആലപ്പുഴ എഴുപുന്നയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് നിധിൻ (30) ആണു മരിച്ചത്....

വർഷങ്ങൾ നീണ്ട വേദനകൾക്ക് ഇനി അവസാനം: ഹരീഷ് റാണയുടെ ദയാവധ നടപടികൾ ആരംഭിച്ചു; ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു

സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയതിന് പിന്നാലെ യുപി സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾ ആരംഭിച്ചു. ഹരീഷിന്റെ ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു. ദയാവധ നടപടികൾക്ക് നേതൃത്വം നൽകുന്നത്...

കൃത്യമായ ചികിത്സ നൽകാതെ വീട്ടിൽ പ്രസവം; ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭര്‍ത്താവിനെതിരെ കേസെടുത്ത് ചാവക്കാട് പോലീസ്

തൃശ്ശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നല്‍കി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. അവസാനത്തേത് വീട്ടിലെ പ്രസവമായിരുന്നു. പ്രസവത്തിന്...

വൈക്കത്ത് സി പി ഐ അക്രമം നടത്തിയതായി ബിജെപിക്ക് പരാതി: മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ഒ.എ. രമാകാന്തനെയും ഭാര്യ രാജമ്മ രമാകാന്തനെയും വീട്‌ കയറി ആക്രമിച്ചു.

വൈക്കം: നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി കെ അജിത്തിന്റെ മുന്നേറ്റത്തില്‍ വിറളി പിടിച്ച സി.പി.ഐ അക്രമം അഴിച്ച്‌ വിടുന്നുവെന്ന്‌ പരാതി .ബിജെപി വൈക്കം മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ഒ.എ. രമാകാന്തനെയും ഭാര്യ രാജമ്മ...

നടി നിമിഷാ നായര്‍ക്ക് നേരെ മുംബൈയിൽ വച്ചുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

മുംബൈ : നടി നിമിഷാ നായര്‍ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി അതിക്രമം നടത്തിയ സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്തു. നിമിഷാ നായരുടെ പരാതിയില്‍ മുംബൈ ഖേര്‍വാഡി പൊലീസാണ് കേസെടുത്തത്. നടി സഞ്ചരിച്ച...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill