Thursday, February 12, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതില്‍ നിയന്ത്രണം;  ഷൂട്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെയ്ക്കുന്നതില്‍ ഷൂട്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനം. സ്‌പോര്‍ട്‌സ് അല്ലെങ്കില്‍ സ്ഥാപനപരമായ ലൈസന്‍സുകള്‍ പോലുള്ള ആവശ്യങ്ങള്‍ക്കായി ആയുധ ലൈസന്‍സുള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവയ്ക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് വനം വകുപ്പില്‍ നിന്നും...

തന്റെ അനുവാദമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തതായി പരാതി: ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ: കേസെടുത്ത് പോലീസ്.

മുംബൈ: ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ. ചികിത്സയുടെ മറവില്‍ തന്റെ അനുവാദമില്ലാതെ ഉദിത് നാരയാണന്റെ നി‍ദ്ദേശപ്രകാരം ഗർഭപാത്രം നീക്കം ചെയ്തെന്ന് ആരോപിച്ച്‌ രഞ്ജന ബിഹാ‍ർ പൊലീസില്‍ പരാതി നല്‍കി. ഉദിത്...

ശബരിമല സ്വര്‍ണക്കൊള്ള; കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം, കട്ടിളപാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്

കൊല്ലം: ശബരിമല സ്വർണക്കൊള്ളയില്‍ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കട്ടിളപാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാല്‍ ജയില്‍ മോചിതനാവില്ല. ദേവസ്വം...

കേരളത്തില്‍ കോണ്‍ഗ്രസ് സമ്മതിക്കാത്തതിനാല്‍ ഐഎൻടിയുസി ദേശീയ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ.

തിരുവനന്തപുരം:കേരളത്തില്‍ കോണ്‍ഗ്രസ് സമ്മതിക്കാത്തതിനാല്‍ ഐഎൻടിയുസി ദേശീയ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. കേരളത്തില്‍ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ. തൊഴിലാളി വിരുദ്ധ നടപടികള്‍ മോദി സർക്കാർ ഓരോ...

‘നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു, പിന്നില്‍ ജാഥ കണ്ട് അസൂയപൂണ്ടവര്‍’; കുറ്റ്യാടിയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

കോഴിക്കോട്: പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  കുറ്റ്യാടിയില്‍ ജാഥക്കിടെ ഉണ്ടായ നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുകയാണെന്നും ജാഥ കണ്ട് അസൂയപൂണ്ടവരാണ് ഈ പ്രചാരണത്തിന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill