Thursday, March 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാളിന്റെയും ലോക ജോസഫ് നാമധാരി ദിനത്തിന്റെയും ആഹ്ലാദത്തില്‍ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് ആശംസകളുമായി പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി.

പാലാ: വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാളിന്റെയും ലോക ജോസഫ് നാമധാരി ദിനത്തിന്റെയും ആഹ്ലാദത്തില്‍ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് ആശംസകളുമായി പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. പാലാ ബിഷപ്പ് ഹൗസില്‍...

നോമിനേഷന്‍ ഫില്‍ ചെയ്ത് കഴിഞ്ഞു; അറിയിപ്പ് കാത്ത് മത്സരത്തിനൊരുങ്ങി ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: തെരഞ്ഞെടുപ്പ് അറിയിപ്പ് പുറപ്പെടുവിക്കുന്നതുവരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് അറിയിച്ചു. നോമിനേഷന്‍ ഇതിനകം ഫില്‍ ചെയ്ത് കഴിഞ്ഞെന്നും, അന്തിമ തീരുമാനം കാത്തിരിക്കുകയാണെന്നും ദീപ്തി പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ്...

പൂഞ്ഞാറില്‍ എല്‍ഡിഎഫ് പ്രചാരണം ശക്തം; മണ്ഡലം കണ്‍വെന്‍ഷന്‍ ഞായറാഴ്ച എം. സ്വരാജ് ഉദ്ഘാടനം ചെയ്യും

പൂഞ്ഞാർ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ പൂര്‍ത്തിയാക്കിയ മുന്നണി പരസ്യപ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് (എം) നേതാവും സിറ്റിങ്...

പാര്‍ട്ടിക്കുള്ളിലെ കലാപം വോട്ടിലേക്കും; കമ്യൂണിസ്റ്റ് കോട്ടയില്‍ വിള്ളല്‍ വീഴുമോ; പയ്യന്നൂരില്‍ ആര് ജയിക്കും?

എന്നും ഇടതുപക്ഷത്തെ മാത്രം വിജയിപ്പിച്ച കണ്ണൂർ ജില്ലയിലെ പാർട്ടി കോട്ടയാണ് പയ്യന്നൂർ നിയോജക മണ്ഡലം. പിണറായി വിജയൻ മുതല്‍ പികെ ശ്രീമതി ടീച്ചറെ വരെ കൈവിടാതെ നെഞ്ചേറ്റിയ മണ്ഡലം. എന്നാല്‍ മുൻ എംഎല്‍എ...

പ്രാണന്‍ പകുത്ത് നല്കിയ പ്രവര്‍ത്തകരെ നിങ്ങള്‍ക്ക് അറിയില്ലേ കെഎസ്?; ജീവന് തുല്യം അങ്ങയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്: ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ സുധാകരനെ അനുകൂലിച്ചും അനുനയിപ്പിച്ചും രംഗത്തെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.രക്തസാക്ഷികളുടെ കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഫേസ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill