Wednesday, February 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാലക്കാട്ടെ പ്രമുഖ സിപിഐഎം, ബിജെപി നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം: സിപിഐഎം മുതിര്‍ന്ന നേതാവ് പി കെ ശശിയെ കോൺഗ്രസിൽ എത്തിച്ച് നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ നീക്കമുണ്ട്.

പാലക്കാട്: പാലക്കാട്ടെ പ്രമുഖ സിപിഐഎം, ബിജെപി നേതാക്കള്‍ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. സിപിഐഎം മുതിര്‍ന്ന നേതാവ് പി കെ ശശിയെ തന്നെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമം സജീവമാണ്. കെ ശശി എത്തിയാല്‍ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍...

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീക്കും കല്‍പേഷിനും ഇഡി നോട്ടീസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ രണ്ടുപേർക്കുകൂടി നോട്ടീസയച്ച്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ചെന്നൈയിലെ...

സര്‍വേ ഭൂരേഖാ വകുപ്പില്‍ ജോലി ഒഴിവ്; 70,000 രൂപ ശമ്പളം; ഇങ്ങനെ അപേക്ഷിക്കാം…!

തിരുവനന്തപുരം: സർവേ ഭൂരേഖാ വകുപ്പ് (SLRD) സീനിയർ ഹാർഡ്‌വെയർ സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ഫെബ്രുവരി 19 വരെയാണ് അപേക്ഷിക്കാനാകുക. തസ്തികയിലേക്ക് ആവശ്യമായ യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങള്‍ അറിയാം കമ്പ്യൂട്ടർ സയൻസ്,...

കാനഡയിലെ സ്‌കൂളില്‍ വെടിവെപ്പ്, പത്തുപേര്‍ കൊല്ലപ്പെട്ടു; അക്രമി സ്കൂളിനുള്ളില്‍ സ്വയം വെടിവച്ച്‌ മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

ഒട്ടാവ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളില്‍ നടന്ന വെടിവെയ്‌പില്‍ അക്രമിയായ സ്ത്രീ ഉള്‍പ്പടെ 10 പേർ കൊല്ലപ്പെട്ടു.റോയല്‍ കാനഡ മൗണ്ടഡ് പൊലീസാണ് (ആർസിഎംപി) സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. സ്‌കൂളിനുള്ളില്‍...

മാനന്തവാടിയില്‍ നാലു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ നിർണ്ണായക കണ്ടെത്തൽ; കുട്ടിയെ തട്ടിക്കൊണ്ട് പോകലായിരുന്നു ലക്ഷ്യമെന്ന് സ്ഥിരീകരിച്ച് പോലീസ്

വയനാട്: മാനന്തവാടിയില്‍ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരണം. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. കാണാതായതിന് പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച്‌...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill