Tuesday, February 10, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുന്നണി മാറ്റത്തിനായി ജോസ് കെ. മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടിട്ടില്ലെന്ന് പാലാ കുരിശുപള്ളി മാതാവിന് മുന്നില്‍ വന്നു സത്യം ചെയ്യാന്‍ തയ്യാറാണോ എന്ന് മാണി സി കാപ്പന്റെ വെല്ലുവിളി: പാലായില്‍ ഇനിയും മത്സരിച്ചാല്‍...

പാലാ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങും മുന്‍പേ പാലായില്‍ ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. യുഡിഎഫിലേക്ക് മടങ്ങാന്‍ വട്ടംകൂട്ടുന്ന ജോസ് കെ. മാണിയെ മുഖ്യമന്ത്രി പിണറായി...

സംസ്ഥാനത്ത് ചൂട് കൂടുന്നു വേനൽകാലത്തിന് സമാനമായ അന്തരീക്ഷം ; വരും ദിവസങ്ങളിൽ മിക്ക ജില്ലകളിലും 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വർധിക്കാൻ സാധ്യത

കോട്ടയം : കേരളത്തിൽ വേനൽകാലത്തിന് സമാനമായ അന്തരീക്ഷം,വരും ദിവസങ്ങളിലു‍ം താപനിലയില്‍ വർധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്. 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില മിക്ക ജില്ലകളിലും വർധിക്കാൻ...

കാട്ടുപന്നി ശല്യം: നിയന്ത്രണം ശക്തമാക്കാൻ തീരുമാനം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ നിർദേശിച്ച് വനംവകുപ്പ് മന്ത്രി

തിരുവനന്തപുരം: കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. എല്ലാ വനം ഡിവിഷനുകൾക്കു കീഴിലുള്ള പഞ്ചായത്തുകളിലും കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള...

ശബരിമലയിലെ സ്വര്‍ണ്ണക്കൊടിമര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കഥകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്: മോഹൻലാൽ , സുരേഷ് ഗോപി അടക്കമുളളവർ കിലോ കണക്കിന് സ്വർണം നൽകിയതിന് രേഖയില്ല: എത്ര കിട്ടിയെന്നോ എത്ര ചെലവായെന്നോ എന്നതിനും കണക്കില്ല:...

ശബരിമല: ശബരിമലയിലെ സ്വര്‍ണ്ണക്കൊടിമര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കഥകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്ബോള്‍ മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പും സംശയനിഴലിലാകുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളും പ്രമുഖ വ്യവസായികളും ഭക്തിപൂര്‍വ്വം നല്‍കിയ...

ലഹരിക്കേസിൽ പിടിയിലായ അഭിഭാഷക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ 

ആലപ്പുഴ: ലഹരിമരുന്ന് കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയായ അഡ്വ. സത്യമോൾ (46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇവരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill