സാംസ്‌കാരികത്തനിമയുള്ള വാണിജ്യ സിനിമകളും പ്രോത്സാഹിപ്പിക്കുമെന്നും ഈ ചുമതലയിൽ പൂർണമായി മുഴുകാനാണ് ഉദ്ദേശിക്കുന്നതെന്നും എൻ.എഫ്.ഡി.സി. ചെയർമാൻ കൃഷ്ണകുമാർ

Spread the love

എൻ.എഫ്.ഡി.സി. (ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ) ചെയർമാനായി ചുമതല ഏറ്റെടുക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നുവെന്ന് നടൻ കൃഷ്ണകുമാർ.

video
play-sharp-fill

ഹേമാമാലിനി, അനുപം ഖേർ, ഓംപുരി, രമേഷ് സിപ്പി തുടങ്ങിയ പ്രമുഖരാണ് മുൻപ് ഈ പദവിയിലിരുന്നത്. അവരുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ എന്താണ്? കേരളത്തിൽനിന്നുള്ള ഒരു നടനും സിനിമാ പ്രവർത്തകനും മാത്രം.

കേരളത്തിനു പുറത്തുള്ളവർക്ക് എന്റെ പേര് ഗൂഗിൾ ചെയ്തു നോക്കേണ്ടിവരും. വലിയ പദവിയാണിത്. മുൻപ് ഈ പദവിയിലിരുന്ന പലർക്കും തിരക്കുമൂലം മുഴുവൻ സമയം പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

///;; ഈ ചുമതലയിൽ പൂർണമായി മുഴുകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. വ്യാഴാഴ്ച എൻ.എഫ്.ഡി.സി. ആസ്ഥാനമായ മുംബൈയിലേക്കുപോകും.