Friday, February 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കണ്ണൂരില്‍ അതിഥി തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച സംഭവം മാധ്യമങ്ങള്‍ വക്രീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

കണ്ണൂർ: കണ്ണൂരില്‍ അതിഥി തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച സംഭവം മാധ്യമങ്ങള്‍ വക്രീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്‍ഡിഎഫ് ജാഥ സ്വീകരിക്കാൻ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് വന്നത്. അവർ തന്നെയാണ് മുദ്രാവാക്യം...

ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കരുത്; തീരുമാനമെടുക്കാൻ സ്ത്രീകൾക്ക് പൂർണ്ണാവകാശം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഗർഭം തുടരാൻ ഒരു സ്ത്രീയോടും നിർബന്ധിക്കാൻ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. ഒരു സ്ത്രീയെയും പ്രത്യേകിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത...

കൊടുങ്ങല്ലൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും 500 രൂപയുടെ കള്ളനോട്ട് വ്യാപകം: കള്ളനോട്ടുകള്‍ ലഭിച്ച്‌ കബളിപ്പിക്കപ്പെടുന്നവരില്‍ ഏറെയും വ്യാപാരികളാണ്.

കൊടുങ്ങല്ലൂർ : നഗരത്തിലും പരിസര പ്രദേശങ്ങളിലും 500 രൂപയുടെ കള്ളനോട്ട് വ്യാപകം. കള്ളനോട്ടുകള്‍ ലഭിച്ച്‌ കബളിപ്പിക്കപ്പെടുന്നവരില്‍ ഏറെയും വ്യാപാരികളാണ്. കള്ളുഷാപ്പില്‍ കയറി ശാപ്പിട്ടതിനു ശേഷം കള്ളനോട്ട് നല്‍കി കബളിപ്പിച്ചതായുള്ള വിവരം പുറത്തുവന്നു. കൊടുങ്ങല്ലൂർ ബൈപാസിനരികിലുള്ള...

കോഴിക്കോട് മാങ്കാവിൽ സ്വകാര്യ വ്യക്തിയുടെ ഷെഡിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മാങ്കാവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, തമിഴ്നാട് സ്വദേശി മോഹൻ രാജ്(17) ആണ് മരിച്ചത്. മാങ്കാവ് ലുലുമാളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഷെഡിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ...

ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവം: ഒടുവില്‍ സ്കൂള്‍ മാനേജറെ പ്രതി ചേർത്ത് പൊലീസ്: സ്‌കൂള്‍ മാനേജർ സുരേഷ് കുമാറിനെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതി ചേർത്തത്.

കൊല്ലം: കൊട്ടാരക്കരയില്‍ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ ഒടുവില്‍ സ്കൂള്‍ മാനേജറെ പ്രതി ചേർത്ത് പൊലീസ്. സ്‌കൂള്‍ മാനേജർ സുരേഷ് കുമാറിനെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതി ചേർത്തത്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill