Friday, February 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; പരിക്കേറ്റ വനിതാ അറ്റൻഡറെ ട്രോമ ഐസിയുവിലേക്ക് മാറ്റി;നെറ്റിയിലുണ്ടായ പരിക്ക് ​ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് പരിക്കേറ്റത്. നെറ്റിയിൽ ഗ്ലാസ് കൊള്ളുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ...

കാൻസറിനെ പ്രതിരോധിക്കുന്നു; പ്രതിരോധശക്തി വർധിപ്പിക്കുന്നു; രുചിയിലും ഗുണത്തിലും കേമൻ; സീതപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാം…..!

കോട്ടയം: ആരോഗ്യഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള പഴമാണ് സീതപ്പഴം അഥവാ ആത്തപ്പഴം. രുചിയിലും ഗുണത്തിലും സീതപ്പഴം കേമനാണ്. സീതപ്പഴത്തില്‍ പൊട്ടാസ്യം, വൈറ്റമിൻ സി, ആന്റി ഓക്സിഡന്റുകള്‍, മഗ്നീഷ്യം ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകഗുണങ്ങള്‍ ഏറെയുള്ള സീതപ്പഴത്തിന്റെ...

പാപ്പാൻ ജോലിയോടുള്ള അടങ്ങാനാവാത്ത ഇഷ്ടമാണ് വിഷ്ണു ഈ ജോലി തിരഞ്ഞെടുക്കാൻ കാരണം;ഏറെ സ്നേഹിച്ച ആന തന്നെ വിഷ്ണുവിന്റെ അന്തകനായി’; മടക്കം വലിയ ആഗ്രഹം ബാക്കിയാക്കി

കാട്ടാക്കട: പാപ്പാൻ ജോലിയോടുള്ള ഇഷ്ടം കൊണ്ടാണ് വിഷ്ണു ഈ ജോലിതന്നെ തിരഞ്ഞെടുത്തത്. പൊതുവേ കുറുമ്പനായ കുട്ടിക്കൊമ്പൻ മനുവിനെ മെരുക്കാൻ വിഷ്ണുവിനു മാത്രമേ കഴിയൂവെന്ന് ഒപ്പമുള്ള ജീവനക്കാർ പറയുന്നു. 2018 മുതൽ ഇവിടെ...

ഇസിഎച്ച്‌എസിന് കീഴില്‍ തിരുവനന്തപുരത്ത് ജോലി; എട്ടാം ക്ലാസ് മുതല്‍ യോഗ്യത; അപേക്ഷ ഫെബ്രുവരി 10 വരെ

തിരുവനന്തപുരം: എക്‌സ് സർവീസ്‌മെൻ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം - ഇസിഎച്ച്‌എസില്‍ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. തിരുവനന്തപുരത്തെ ഇസിഎച്ച്‌എസ് പോളിക്ലിനിക്കുകളിലാണ് നിയമനം. യോഗ്യരായവർക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നല്‍കാം. അവസാന തീയതി ഫെബ്രുവരി...

തുടക്കത്തിൽ തന്നെ തിരിച്ചറിയണം സ്ത്രീകളിലെ ഈ കാൻസർ സാധ്യതകൾ

ഇന്ന് മിക്ക സ്ത്രീകളുടെയും പേടി സ്വപ്നമാണ് സ്തനാർബുദം. പലപ്പോഴും ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. സ്തനാർബുദം പോലെ തന്നെ സ്ത്രീകളിൽ ഉണ്ടാകുന്ന മറ്റ് പല അർബുദരോഗങ്ങളും അവയുടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill