Thursday, February 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല’; തങ്ങളുടെ പക്കല്‍ ആരുടെയും കള്ളപ്പണമില്ല; ചില യൂട്യൂബ് മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു; സി.ജെ.റോയിയുടെ മരണത്തില്‍ വിശദീകരണവുമായി ടി എ ജോസഫ്

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തില്‍ വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്. റോയി കൈകാര്യം ചെയ്തിരുന്നത് ബംഗളുരുവിലെ കാര്യങ്ങള്‍...

കുതിച്ചു ഉയർന്നു പൈനാപ്പിൾ വില;കർഷകർക്ക് ആശ്വാസം;വില 10 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി;കിലോയ്ക്ക് 44 രൂപ

കൊച്ചി:പൊള്ളുന്ന ചൂടും വിവാഹ, ഉത്സവകാലം ആരംഭിച്ചതും പൈനാപ്പിൾ കർഷകർക്ക് ഇരട്ടിമധുരമായി. പൈനാപ്പിൾ വില 10 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. വേനലിൽ ഉത്പാദനം കുറഞ്ഞെങ്കിലും വിലയിലെ വർദ്ധനവാണ് കർഷകർക്ക് നേട്ടമായത്. കഴിഞ്ഞ പത്തു...

സംസ്ഥാനത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസ്; ഒന്നര ലക്ഷം പേരിൽ നിന്നായി തട്ടിയെടുത്തത് 600 കോടി രൂപ; കോട്ടയം ജില്ലയിൽ നിന്ന് മാത്രം പണം നഷ്ടപ്പെട്ടത് ഇരുപതിനായിരം പേർക്ക്; വർഷം രണ്ട്...

കോട്ടയം: സ്കൂട്ടർ, ലാപ് ടോപ്പ്, തയ്യല്മെഷീൻ എന്നിവ പാതിവിലയ്ക്ക് നൽകാമെന്ന് ധരിപ്പിച്ച്‌ ഒന്നര ലക്ഷം പേരിൽ നിന്ന് 600 കോടി രൂപ കബളിപ്പിച്ച കേസിൽ വർഷം രണ്ട് പിന്നിട്ടിട്ടും ഒരാൾക്കും പണം തിരികെ...

ഇനി മത്സരിക്കാനില്ല, എട്ടുതവണ മത്സരിച്ചു;ഇനി അങ്ങനെയൊരു കൊതിയൊന്നുമില്ല;യുഡിഎഫ് രാഷ്ട്രീയത്തിൽ ഞാൻ നിരാശനാണ് നിലപാടറിയിച്ച് കെ വി തോമസ്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നറിയിച്ച് മുൻ കേന്ദ്ര മന്ത്രി കെ വി തോമസ്. തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങിയാൽസമ്മർദ്ദം കൂടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കെ വി...

മദ്യലഹരിയിൽ പാര്ക്കിംഗ് ഗ്രൗണ്ടിൽ ജീവനക്കാരുമായി തർക്കം; പുതുപ്പള്ളി കൈതേപ്പാലത്തെ ബാർ ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം;പ്രധാന പ്രതി കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിൽ;പിടിയിലായത് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട...

പുതുപ്പള്ളി:ബാർ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. കൈതേപ്പാലത്തെ ബാർ ഹോട്ടലിന്റെ പാര്ക്കിംഗ് ഗ്രൗണ്ടിൽ ബാറിലെ സ്റ്റാഫുകളെ ചീത്തവിളിച്ച്‌ ബഹളം വച്ചത് ചോദ്യം ചെയ്ത...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill