Thursday, February 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം: രാജ്യസഭയില്‍ പ്രധാനമന്ത്രി സംസാരിക്കും; കടുത്ത പ്രതിഷേധമുയര്‍ത്താൻ പ്രതിപക്ഷം

ഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം തുടരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയില്‍ ഇന്ന് രാജ്യസഭയില്‍ വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഇന്നും കടുത്ത പ്രതിഷേധം പ്രതിപക്ഷം തുടരാൻ തന്നെയാണ്...

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരി​ഗണിക്കും; ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് നാളെ

കോഴിക്കോട്: കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടന്നെന്നതരത്തില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയത് സംഭവത്തില്‍ പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ്...

ട്രെയിന്‍ ഇറങ്ങുന്ന സ്ത്രീകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്…! മോഷണം പേടിച്ച്‌ സ്വര്‍ണ മാലയൂരി ബാഗില്‍ കൊണ്ടുനടക്കുന്നവര്‍ സൂക്ഷിക്കുക; ബാഗോടെ അടിച്ചുമാറ്റുന്ന കള്ളന്‍മാര്‍ വര്‍ദ്ധിക്കുന്നതായി പൊലീസ്; മുന്നറിയിപ്പ്…

തിരുവനന്തപുരം: മോഷണം പേടിച്ച്‌ സ്വര്‍ണ മാലയൂരി ബാഗില്‍ കൊണ്ടുനടക്കുന്നവര്‍ സൂക്ഷിക്കുക. ബാഗോടെ അടിച്ചുമാറ്റുന്ന കള്ളന്‍മാര്‍ വര്‍ദ്ധിക്കുന്നതായി പൊലീസ്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും സമീപത്തുമാണ് ബാഗ് മോഷണം പതിവാകുന്നത്. കഴുത്തില്‍ മാലയില്ലാത്തവരുടെ ബാഗുകളാണ് കൂടുതലായും...

കാര്യവിജയം, ശത്രുക്ഷയം, തൊഴിൽ ലാഭം; നിങ്ങളുടെ ഇന്ന് (05/02/2026) എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെനക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം,...

പൊള്ളുന്ന ചൂടിൽ വിളവ് കുറയുമെന്ന് ആശങ്കയിൽ കോട്ടയത്തെ നെൽ കർഷകർ

കോട്ടയം : കനത്ത ചൂടിൽ നെൽകർഷകർ ദുരിതത്തിൽ. വിള നഷ്ടത്തിനൊപ്പം വിളവ് കുറയുന്നതിന്റെയും പ്രതിസന്ധിയിലാണ് നെൽകർഷകർ. 32 മുതൽ 35 ഡിഗ്രി ചൂട് വരെ നെൽച്ചെടി താങ്ങും. എന്നാൽ പതിവായി 36 ഡിഗ്രിക്ക്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill