Saturday, January 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘തന്നെ മനപ്പൂ‍ർ‌വ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നു; ന്യൂസ് ചാനല്‍ കയ്യിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതണ്ട’; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നോട്ടീസ് അയച്ച്‌ സാബു എം ജേക്കബ്

കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ നോട്ടീസ് അയച്ച്‌ കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. 250 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. തന്നെ മനപ്പൂ‍ർ‌വ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും ന്യൂസ് ചാനല്‍...

കോട്ടയം ജില്ലാതല കേരളോത്സവത്തിന് തുടക്കം; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തുടക്കമായി. എം.ടി. സെമിനാരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ....

എയ്ഡഡ് അധ്യാപകരുടെ ഭിന്നശേഷി നിയമനം: സര്‍ക്കാരിന്റേത് ക്രൂര സമീപനമെന്ന് കര്‍ദ്ദിനാള്‍ ക്ലിമിസ് ബാവ; പ്രത്യക്ഷ സമരവുമായി ക്രൈസ്തവ സഭയും മാനേജ്മെന്റുകളും; സെക്രട്ടറിയേറ്റിലേക്ക് കൂറ്റൻ മാർച്ചും ധർണയും നടത്തി

തിരുവനന്തപുരം: എയ്ഡഡ് അധ്യാപകരുടെ ഭിന്നശേഷി സംവരണ തർക്കത്തില്‍ സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി ക്രൈസ്തവ സഭയും മാനേജ്മെന്റുകളും. സർക്കാരിന്റേത് ക്രൂര സമീപനമെന്ന് കർദ്ദിനാള്‍ ക്ലിമിസ് ബാവ വിമർശിച്ചു. സർക്കാർ മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ച്‌ അധ്യാപക മാനേജ്മെന്റ് സംഘടനകള്‍...

റോഡരികിലെ നടപ്പാത കൈയ്യേറി അനധികൃത കച്ചവടം; ഒഴിപ്പിക്കാൻ നടപടിയെടുക്കുമെന്ന് കോട്ടയം ജില്ലാ വികസനസമിതി യോഗം

കോട്ടയം: റോഡരികിലെ നടപ്പാത കൈയ്യേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിനും പൊതുമരാമത്തുവകുപ്പിനും പോലീസിനും നിർദേശം നൽകി....

കോട്ടയം ജില്ലാതല കേരളോത്സവത്തിന് തുടക്കമായി: എം.ടി. സെമിനാരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ സ്പോർട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തുടക്കമായി. എം.ടി. സെമിനാരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill