Thursday, March 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിയമസഭാ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികൾ പോരിനിറങ്ങും;രണ്ടു പേർ പത്രിക പിൻവലിച്ചു

  കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികൾ മത്സരിക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ(മാർച്ച് 26) ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വൻറി 20 സ്ഥാനാർത്ഥി ബോബൻ ജോർജും...

ഏറ്റുമാനൂർ നീണ്ടൂർ പ്ലാസ ബാറിലുണ്ടായ സംഘർഷം;വടിവാൾ ആകാശത്തേക്ക് ചുഴറ്റിയും തറയിൽ ഉരച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായി https://thirdeyenewslive.com/kottayamcrime-17/

കോട്ടയം: നീണ്ടൂർ പ്ലാസാ ബാറിന്റെ മുൻവശത്തെ പാർക്കിംഗ് ഏരിയയിൽ മാരകായുധങ്ങളുമായെത്തി സംഘർഷം സൃഷ്ടിച്ച കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു ഗാർഹികമോ കാർഷികമോ ആയ ആവശ്യങ്ങൾക്കല്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്ന...

കോട്ടയം ജില്ലയിൽ നാളെ(27/03/2026)തീക്കോയി,പൂഞ്ഞാർ, പാലാ, അയർക്കുന്നം,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ(27/03/2026)തീക്കോയി,പൂഞ്ഞാർ, പാലാ, അയർക്കുന്നം,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ, എൽ.ടി ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ, മാർമല...

മുഖ്യമന്ത്രിയെ നയിക്കുന്നത് പിആർ ഏജൻസികൾ, മുഖ്യമന്ത്രിയുടെ സ്വഭാവം മാറ്റാൻ കഴിയില്ല; പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയാത്തത് പോലെയാണ് മുഖ്യമന്ത്രിയുടെ അവസ്ഥ;രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിആർ ഏജൻസി എത്ര ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ സ്വഭാവം മാറ്റാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയാത്തത്...

വടകരയില്‍ കെ.കെ. രമയ്ക്ക് ഫുട്‌ബോള്‍ ചിഹ്നമില്ല; മറ്റൊരു പാർട്ടിയുടെ ചിഹ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

വടകര: വടകരയില്‍ കെ.കെ. രമയ്ക്ക് ഫുട്‌ബോള്‍ ചിഹ്നമില്ല. മറ്റൊരു പാർട്ടിയുടെ ചിഹ്നമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയുടെ നടപടി. ആർഎംപി സ്ഥിരമായി മത്സരിച്ചുവന്നിരുന്ന ചിഹ്നമാണ് ഫുട്‌ബോള്‍. കഴിഞ്ഞ തവണ മത്സരിച്ചതും ഇതേ ചിഹ്നത്തിലായിരുന്നു. സംഭവത്തിനുപിന്നില്‍ രാഷ്ട്രീയ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill