Monday, March 30, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിവിധ തസ്തികകളിലേക്ക് പിഎസ്‍സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു; ഇന്ന് ചേർന്ന കമ്മീഷൻ യോഗത്തിലാണ് തീരുമാനം

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് പിഎസ്‍സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചുു. തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗത്തിലാണ് തീരുമാനം. ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകള്‍   പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 015/2025).   ആര്‍ക്കിയോളജി...

‘രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്റ്റോക്കുണ്ട്’; കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാവര്‍ത്തിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, എല്‍പിജി, പിഎൻഴജി എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. അനാവശ്യ പരിഭ്രാന്തി മൂലമാണ് പമ്പുകളില്‍ തിരക്കുണ്ടാകുന്നത്. കരിഞ്ചന്തയില്‍ എല്‍പിജി വില്‍പ്പനയ്ക്കെതിരെ ശക്തമായ...

കോട്ടയം ജില്ലയിൽ നാളെ (31/03/2026) തീക്കോയി,തെങ്ങണ, കുറിച്ചി,നാട്ടകം, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (31/03/2026) തീക്കോയി,തെങ്ങണ, കുറിച്ചി,നാട്ടകം, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ എൽ.ടി ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കീരിയാത്തോട്ടം,...

മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച്‌ സംസാരിച്ചു; നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊച്ചി: നടന്‍ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച്‌ സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ദി ഡിസേബിള്‍ഡ് ആണ് പരാതി...

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികളോട് യുവാവിന്റെ പരാക്രമം; തടയാനെത്തിയ പിതാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു

  കോഴിക്കോട്: വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നത് തടയാനെത്തിയ യുവാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു. കോഴിക്കോട് പുതുപ്പാടി കാക്കവയലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാക്കവയല്‍ വട്ടപ്പറമ്പില്‍ നിഷാദ്(40) ആണ് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ആക്രമണം അഴിച്ചുവിട്ടത്. രാവിലെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill