Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഗുരുവായൂർ സംബന്ധിച്ച ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം; കടുത്ത വിമർശനവുമായി ഹൈക്കോടതി

ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമര്‍ശത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കുമെന്നും അതു മറികടക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്തുവെന്നും ഹൈക്കോടതി ചോദിച്ചു....

ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മംഗളൂരുവിൽ വച്ച്

ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടിക്കൊലപ്പെടുത്തി. മംഗളൂരുവില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. തൊക്കോട്ട് ഫ്‌ളൈഓവറില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി...

ഇക്കുറി ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍ ആർക്ക്? ഇവരുടെ വോട്ട് പ്രതീക്ഷിച്ച് മൂന്ന് മുന്നണികളും: ബിജെപിക്ക് കൈസ്തവ സ്ഥാനാർത്ഥികൾ നിരവധി: ചേർത്തുപിടിച്ചത് സർക്കാരെന്ന് എൽഡിഎഫ്

കോട്ടയം: ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുമോ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം ആർക്കൊപ്പം നില്‍ക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കുറി ന്യൂനപക്ഷം തങ്ങളെ പിന്തുണ യ്ക്കുമെന്നു മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നു. ക്രൈസ്തവ സമുദായത്തിനു വേണ്ടി സർക്കാർ ചെയ്ത...

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ സാഹചര്യമില്ല; അഭ്യൂഹം തള്ളി കേന്ദ്രം

ഇന്ധനക്ഷമത തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ സാഹചര്യമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടാകുമെന്നും കോവിഡ് കാലത്തെപ്പോലെ ലോക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ലോക്ഡൗണിലേക്ക് കടക്കേണ്ട സാഹചര്യം...

നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ 9 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ആരൊക്കെ? അവരുടെ ചിഹ്നം ഏത്? എല്ലാം അറിയാം.

സ്ഥാനാർത്ഥികളുടെ പട്ടിക ചുവടെ (പേര്, പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ) പാലാ 1. ജോസ് കെ. മാണി- (കേരള കോൺഗ്രസ് -എം)-രണ്ടില 2. ഷോൺ ജോർജ്(ഭാരതീയ ജനതാ പാർട്ടി)താമര 3. സന്തോഷ് നടൂപ്പറമ്പിൽ(ബഹുജൻ സമാജ് പാർട്ടി)-ആന 4. അഡ്വ. റോണി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill