Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഭീഷണി; കേസിലെ 10 പ്രതികളെയും കൊല്ലം ജില്ലാ ജയിലില്‍ നിന്ന് മാറ്റി

കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളെയും കൊല്ലം ജില്ലാ ജയിലില്‍ നിന്ന് മാറ്റി. പ്രതികള്‍ക്ക് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നീക്കം. പ്രതികള്‍ക്ക് ജയിലിന് അകത്തും...

ഐഷ പോറ്റി മുതല്‍ രമ്യ ഹരിദാസ് വരെ; നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ ആദ്യഘട്ടത്തില്‍ ഇടംപിടിച്ചിരിക്കുന്നത് ഒൻപത് വനിതകൾ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ ഒൻപത് വനിതകളാണ് ആദ്യഘട്ടത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളും യുവപ്രതിഭകളും ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ സിപിഎം വിട്ടെത്തിയ ഐഷ പോറ്റി മുതല്‍...

പാചകവാതക ക്ഷാമം രൂക്ഷം;സംസ്ഥാനത്തെ ഹോട്ടൽ സംഘടന സമരത്തിലേക്ക്; ഈ മാസം 23ന് ഹോട്ടലുകൾ അടച്ചിടും

തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ ഹോട്ടൽ സംഘടന. കേരളത്തിലുടനീളം തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകളെ മുൻഗണന പട്ടികയിൽ...

മുൻ സൈനികനും എസ്ബിടി മുൻ ജീവനക്കാരനുമായ മൂലവട്ടം തുമ്പയിൽ ടിഎൻ. ദേവദാസ് (72) അന്തരിച്ചു

കോട്ടയം : മുൻ സൈനികനും എസ്ബിടി മുൻ ജീവനക്കാരനുമായ മൂലവട്ടം തുമ്പയിൽ ടിഎൻ. ദേവദാസ് (72) അന്തരിച്ചു. ഭാര്യ: ലാലി രവീന്ദ്രൻ (വിരമിച്ച ഹെഡ് നഴ്‌സ്, ജില്ലാ ആശുപത്രി, കോട്ടയം; കട്ടപ്പന വേലു കാണാംപാറയിൽ...

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവ്; മലപ്പുറത്ത്‌ 38-കാരൻ പിടിയിൽ

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill