Tuesday, March 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സെൻസസ് 2027 നാളെ മുതല്‍; നടപ്പിലാക്കുന്നത് രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടത്തില്‍ ഭവന സെൻസസ്; രണ്ടാം ഘട്ടത്തില്‍ യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പ്; കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍

ഡൽഹി: ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് നാളെ ഏപ്രില്‍ 1 ന് തുടക്കമാകും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റല്‍ സെൻസസ് എന്ന പ്രത്യേകതയോടെയാണ് സെൻസസ് നടപടികള്‍ ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍...

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്യാന്‍ കാരണം പിന്‍വാതില്‍ നിയമനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി...

തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പിലും പിണറായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനമെന്ന് കെ.സി വേണുഗോപാല്‍. പിആര്‍ഡിയില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമനത്തിനായി പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്യാന്‍ കാരണം പിന്‍വാതില്‍...

ഐപിഎല്ലില്‍ ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ന്നു

  ഗുഹാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പമുള്ള അരങ്ങേറ്റ മത്സരത്തിൽ നിരാശപ്പെടുത്തി മലയാളി സൂപ്പർ താരം സഞ്ജു സാംസൺ. സീസണിൽ ആദ്യ മത്സരത്തിൽ തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ ഏഴു പന്തിൽ ആറ് റൺസ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസ്: പ്രതിക്ക് 74 വർഷം കഠിന തടവും ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കോട്ടയം: പ്രായപൂർത്തിയാകാത്ത അതിജീവിതയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമണം നടത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ടിവിപുരം വില്ലേജിലെ പള്ളിപ്പുറത്തുശ്ശേരി കരയിൽ കൈമുറിയിൽ വീട്ടിൽ തങ്കപ്പന്റെ മകൻ സുദർശനൻ (59) ന് 74 വർഷം കഠിന...

വിവിധ തസ്തികകളിലേക്ക് പിഎസ്‍സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു; ഇന്ന് ചേർന്ന കമ്മീഷൻ യോഗത്തിലാണ് തീരുമാനം

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് പിഎസ്‍സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചുു. തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗത്തിലാണ് തീരുമാനം. ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകള്‍   പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 015/2025).   ആര്‍ക്കിയോളജി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill