Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കൃത്യമായ ചികിത്സ നൽകാതെ വീട്ടിൽ പ്രസവം; ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭര്‍ത്താവിനെതിരെ കേസെടുത്ത് ചാവക്കാട് പോലീസ്

തൃശ്ശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നല്‍കി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. അവസാനത്തേത് വീട്ടിലെ പ്രസവമായിരുന്നു. പ്രസവത്തിന്...

വൈക്കത്ത് സി പി ഐ അക്രമം നടത്തിയതായി ബിജെപിക്ക് പരാതി: മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ഒ.എ. രമാകാന്തനെയും ഭാര്യ രാജമ്മ രമാകാന്തനെയും വീട്‌ കയറി ആക്രമിച്ചു.

വൈക്കം: നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി കെ അജിത്തിന്റെ മുന്നേറ്റത്തില്‍ വിറളി പിടിച്ച സി.പി.ഐ അക്രമം അഴിച്ച്‌ വിടുന്നുവെന്ന്‌ പരാതി .ബിജെപി വൈക്കം മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ഒ.എ. രമാകാന്തനെയും ഭാര്യ രാജമ്മ...

നടി നിമിഷാ നായര്‍ക്ക് നേരെ മുംബൈയിൽ വച്ചുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

മുംബൈ : നടി നിമിഷാ നായര്‍ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി അതിക്രമം നടത്തിയ സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്തു. നിമിഷാ നായരുടെ പരാതിയില്‍ മുംബൈ ഖേര്‍വാഡി പൊലീസാണ് കേസെടുത്തത്. നടി സഞ്ചരിച്ച...

പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു; പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ശുക്കൂർ ഖാസിമിയാണ് മരിച്ചത്

പാലക്കാട്: പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ശുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാള്‍ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ്...

എല്‍ഡിഎഫ് പറഞ്ഞു പറ്റിച്ചു; തിരൂരില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി

മലപ്പുറം: മലപ്പുറം തിരൂരില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി. തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി ആദ്യം പരിഗണിച്ച ആളാണ് മുഹമ്മദ്കുട്ടി. തിരൂർ സീറ്റില്‍ പരിഗണിക്കുമെന്നായിരുന്നു എല്‍ഡിഎഫ് വാഗ്ദാനമെന്നും എന്നാല്‍ പറഞ്ഞ് പറ്റിച്ചെന്നും എൻ.എ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill