Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ജനാധിപത്യ പാർട്ടിയായതിനാൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികം; യുഡിഎഫിനു 100 സീറ്റുകളിൽ കൂടുതൽ ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും; വി.ഡി. സതീശൻ

കൊച്ചി: യുഡിഎഫിനു 100 സീറ്റുകളിൽ കൂടുതൽ ലഭിക്കുമെന്നും അല്ലാത്ത പക്ഷം താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അർഹരായ പലർക്കും സീറ്റ് ലഭിച്ചിട്ടില്ലെന്നും കൂട്ടായ പ്രവർത്തനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടും...

‘രമേശ് പിഷാരടിയുടെ കഴിവുകളില്‍ നല്ല വിശ്വാസമുണ്ട്; ക്ഷണിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങും’: തുറന്നുപറഞ്ഞ് നടൻ അസിഫ് അലി

കൊച്ചി: പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടി ക്ഷണിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടൻ ആസിഫ് അലി. തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും സ്ഥാനാർത്ഥിയാകാൻ താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഷാരടിയുടെ കഴിവുകളില്‍ നല്ല വിശ്വാസമുണ്ട്. വോട്ടർ...

ഏറ്റുമാനൂരിലെ വികസന നായകന് നാടാകെ സ്വീകരണം: പേരെടുത്ത് വിളിച്ചും പരിചയം പുതുക്കിയും നാട്ടുകാരിലൊരാളായി മാറി സ്ഥാനാർഥി വി.എൻ. വാസവൻ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക്‌ നീങ്ങുമ്പോൾ പ്രചാരണരംഗത്ത് തുടക്കം മുതൽ നേടിയ മേൽകൈ നിലനിർത്തി മുന്നേറുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ. വികസന നായകന് നാടാകെ ഉജ്ജ്വല സ്വീകരണമാണ് ലഭിക്കുന്നത്....

പാലായിലെ ജനകീയ വിഷയങ്ങൾ നിയമസഭ മുമ്പാകെ അവതരിപ്പിക്കുന്നതിൽ വലിയ പരാജയമുണ്ടായി: നഷ്ടമായ ഏഴ് വർഷം തിരികെ പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജോസ് കെ മാണി

പാലാ: കഴിഞ്ഞ ഏഴ് വർഷക്കാലമായി പാലാ നേരിടുന്ന വികസന മുരടിപ്പിന് വിരാമമിടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.നിയമസഭയിലെ അംഗത്തിന്റെ രാഷ്ട്രീയമേതെന്ന് നോക്കിയല്ല എൽഡിഎഫ് സർക്കാർ കേരളമാകെ വികസനം എത്തിച്ചത്.എല്ലാ അർത്ഥത്തിലും കേരളത്തിനുമേൽ...

‘ഇനി എല്ലാം വര്‍ക്കാവും’; ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: പ്രചാരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി

പത്തനംതിട്ട: ആറന്മുളയില്‍ പ്രചാരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി. ആറന്മുളയില്‍ കഴിഞ്ഞ 10 വർഷമായി വികസന മുരടിപ്പാണ് സംഭവിച്ചത് എന്നാണ് റിപ്പോർട്ടറിന് നല്‍കിയ പ്രതികരണത്തില്‍ അബിൻ വർക്കി പറഞ്ഞത്. ആറന്മുളയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill