Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അറബ് രാജ്യങ്ങളുടെ സംയുക്ത നീക്കവും തള്ളി; താവളമൊരിക്കുന്നവരും കുറ്റവാളികളെന്ന് ഇറാൻ; തിരിച്ചടിക്കാൻ അവകാശമുണ്ടെന്നും പ്രതികരണം

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ നയതന്ത്ര യുദ്ധത്തിലേക്ക് നീങ്ങുന്നു. 12 ഗള്‍ഫ്-അറബ്-ഇസ്‌ലാമിക് രാജ്യങ്ങള്‍ ഇറാനെതിരെ എടുത്ത നിലപാടിനെ തള്ളിക്കൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തങ്ങളുടെ രാജ്യത്തിനെതിരായ നീക്കങ്ങള്‍ ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാർത്ഥ ശത്രുക്കളെ...

ഹോര്‍മുസില്‍ ഇത് വമ്പൻ നീക്കം..! ഇറാന് താക്കീതുമായി ബ്രിട്ടനും ഫ്രാൻസും ജപ്പാനും; കടലിടുക്കില്‍ മൈനുകള്‍ വിന്യസിക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യം; കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാൻ സംയുക്ത നീക്കം

പാരിസ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാൻ നിർണ്ണായക നീക്കവുമായി ലോകശക്തികള്‍. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ഇറാന്റെ നീക്കങ്ങളെ ശക്തമായി അപലപിച്ചു. കടലിടുക്കിലെ സുരക്ഷ...

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; മുന്നണികള്‍ക്ക് മുന്നില്‍ ഏതാനും ദിവസങ്ങള്‍; തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതല്‍ സജീവമാകും; ഇനി കനത്ത പോരാട്ടം…!

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തില്‍ കോണ്‍ഗ്രിസിന്റെ രണ്ടാം പട്ടിക കൂടി വന്നതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു. ഇനി മുന്നണികള്‍ പൂർണ്ണമായും തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തിലേക്ക് കടക്കും. കോണ്‍ഗ്രസ് തങ്ങളുടെ ബാക്കിയുള്ള...

‘കെ സുധാകരൻ എന്റെയും നേതാവ്; അദ്ദേഹം മുന്നില്‍ നിന്ന് നയിക്കും; കണ്ണൂരില്‍ യുഡിഎഫ് കുതിക്കും; പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂര്‍ സ്ഥാനാര്‍ത്ഥി ടി ഒ മോഹന്റെ ആദ്യ പ്രതികരണം പുറത്ത്

കണ്ണൂർ: വിജയപ്രതീക്ഷ പങ്കുവെച്ച്‌ കണ്ണൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി.ഒ. മോഹനൻ. ദിവസങ്ങള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കെ. സുധാകരൻ മത്സരരംഗത്തുണ്ടാകില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെയാണ് കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ...

കെ സുധാകരൻ കണ്ണൂരില്‍ തിരിച്ചെത്തി; മട്ടന്നൂരില്‍ വിമാനമിറങ്ങി; പൂലര്‍ച്ചെ വരെ കാത്തിരുന്ന് സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍; ക്ഷീണിതനെന്ന് മാത്രം പ്രതികരണം

കണ്ണൂർ: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങി നാട്ടില്‍ തിരിച്ചെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കടുത്ത നിലപാടില്‍ നിന്ന് പിന്മാറിയ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill